Atlas FACTORY OUTLET നിരവധി ജീവനക്കാരെ ആവശ്യമുണ്ട്

July 27, 2022

Atlas FACTORY OUTLET നിരവധി ജീവനക്കാരെ ആവശ്യമുണ്ട്
ഫക്ട്ടറി ഔട്ട്ലെറ്റിലേക്കു നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, ഓരോ ഒഴിവും വായിക്കുക ജോലി നേടുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

▪️Sales Staff (M/F - 50 nos)

▪️Customer Care Staff (M/F - 20 nos)

▪️Cash & Billing (10 nos)

▪️Head Cashier (2 nos)

▪️Cleaning Staff (2 nos)

Salary + Incentive, Food & Accommodation
Call/ Wtsp 9747211114, 9745211155

Atlas FACTORY OUTLET
Near private bus stand, PERUMBAVOOR

കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു

✅️ NEED STAFF  MANAPPURAM GOLD LOAN KARUNAGAPALLY

BRANCH POST : JR.
ASST FOR MORE INFO PLS CONTACT
 PH NO : 9072603008

🔰 Wanted Optometrist..
ഒപ്ടിക്കൽ ഷോപ്പിലേക്ക് ഒപ്ടോമെട്രിസ്റ്റി ആവശ്യമുണ്ട്. Contact: 9961984983

🔰 ജോലി ഒഴിവ്
ആലത്തൂർ KAM ജ്വല്ലറിയിലേക്ക് *Sales And Marketing Executive* നെ
ആവശ്യമുണ്ട്. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കു ഫോൺ:  6238714055

🔰 ജോലി ഒഴിവ്
വടക്കഞ്ചേരിയിൽ FLYETE HOME DELIVERY Service ലേയ്ക്ക് Delivery Staff നെ  ആവശ്യമുണ്ട്. Android phone, Bike എന്നിവ കൈകാര്യം ചെയ്യുവാനുള്ള കഴിവ് നിർബന്ധം.ആകർഷകമായ ശമ്പളം.
Contact: 9447074635, 8075503596

🔰 മുവാറ്റുപുഴ നാലാംഗ കുടുംബത്തിലേക്ക് താമസിച്ചു വീട്ടു ജോലി ചെയ്യാനായി വിശ്വസ്ഥയായ ഒരു സ്ത്രീയെ ആവശ്യമുണ്ട്
Salary 17000, Contact 7012571361

🔰 ആലുവയിൽ താമസിച്ചുള്ള ജോലി ക്ക് 45 വയസ്സിൽ താഴെയുള്ള ഒരു പാചകക്കാരിയെ ആവശ്യമുണ്ട്. മാസം 20,000 + താമസം + ഭക്ഷണം esi,+ അനുകൂല്യിം, Sholly Paulson, Parakkal Building, Opposite District Hospital, Aluva, Ernakulam. 79949 99100,
Join WhatsApp Channel