ലൈറ്റ് ഹൗസിൽ ജോലി നേടാം ജൂലൈ 2022

July 28, 2022

ലൈറ്റ് ഹൗസിൽ ജോലി നേടാൻ അവസരം 
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ്ഷിപ്പ്സ് കൊച്ചിൻ, ടെക്നീഷ്യൻ (ജനറൽ) തസ്തികയിൽ നിയമനം നടത്തുന്നു

ഒഴിവ്: 1
യോഗ്യത & പരിചയം
പത്താം ക്ലാസ് (മെട്രിക്കുലേഷൻ)  തത്തുല്യം. കുറഞ്ഞത് നാല് വർഷമെങ്കിലും അപ്രന്റീസായി സേവനമനുഷ്ഠിച്ചിരിക്കണം കൂടെ 2 വർഷത്തെ പരിചയം

അല്ലെങ്കിൽ
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ കൂടെ 2 വർഷത്തെ പരിചയം

പ്രായം: 21 - 30 വയസ്സ്
ശമ്പളം: 29,200 - 92,300 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 15ന് മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്
➖️➖️➖️➖️➖️➖️
കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകൾ 

എച്ച്.ക്യു.നോർത്തേൺ കമാൻഡിൽ 23 ഒഴിവ് - ഡ്രൈവർ ജോലി മുതൽ.

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള എച്ച്.ക്യു. നോർത്തേൺ കമാൻഡ് ഗ്രൂപ്പ് സി തസ്തികകളി ലെ 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സിവിലിയൻ മോട്ടോർ ഡ്രൈവർ-5, വെഹിക്കിൾ മെക്കാ നിക്-1,
ക്ലീനർ 1,
ഫയർമാൻ-14,
മസ്ദൂർ - 2
എന്നിങ്ങനെയാണ് ഒഴിവ്.

പത്താംക്ലാസാണ് അടിസ്ഥാന യോഗ്യത,
 ഡ്രൈവർ തസ്തികയി ലേക്ക് ഡ്രൈവിങ് ലൈസൻസും രണ്ടുവർഷ പ്രവൃത്തി പരിചയവും വേണം. വെഹിക്കിൾ മെക്കാനിക് തസ്തികയ്ക്ക് ഒരുവർഷ പ്രവൃത്തിപ രിചയം. ഫയർമാൻ തസ്തികയ്ക്കും അനുബന്ധമേഖലയിൽ പരിജ്ഞാനം വേണം. പ്രായപരിധി: 18-25 വയസ്സ്. (സിവിലിയൻ മോട്ടോർ ഡ്രൈവർ: 18-27 വയസ്സ്) കാതൽ വിവരങ്ങൾക്ക് ലിങ്ക് നോക്കുക.
അവസാന ഡേറ്റ് : ഓഗസ്റ്റ് 21.

എഫ്.സി.ആർ.ഐയിൽ ഡ്രൈവർ.

കേന്ദ്രസർക്കാർ സ്ഥാപനമായ പാലക്കാട്ടെ യിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (FCRI) ഡ്രൈവറുടെ ഒഴിവുണ്ട്.

കരാർ നിയമനമായിരിക്കും. യോഗ്യത: പത്താം ക്ലാസ് ജയം. ഇംഗ്ലീഷ്, മലയാളം/തമിഴ് ഭാഷാ പരിജ്ഞാ നം. എൽ.എം.വി. ഡ്രൈവിങ്ലൈസൻസ്. മൂന്നുവർഷ പ്രവ ത്തിപരിചയം. പ്രായപരിധി: 40 വയസ്സ്. ശമ്പളം: 12,000 രൂപ.
www. fcriindia.com എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേ ക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് careers@fcriindia.com എന്ന ഇ-മെയിലിൽ അയക്കmo. Head- P&A, FCRI-36 പേരിലാണ് അപേക്ഷ അയക്കേ ണ്ടത്. ഇ-മെയിലിലെ സബ്ജക്ട് 66emlod Driver (Contract) 2022 എന്ന് രേഖപ്പെടുത്തണം. അപേ ക്ഷയ്ക്കൊപ്പം അനുബന്ധ രേഖക ളുടെ പകർപ്പുകളും വെയ്ക്കണം. അവസാന തീയതി: ജൂലായ് 31.

Join WhatsApp Channel