ഇന്നത്തെ ജോലി ഒഴിവുകൾ,2022.

July 30, 2022

ഇന്നത്തെ ജോലി ഒഴിവുകൾ,2022.
കേരളത്തിൽ ഇന്ന് വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ ചുവടെ ചേർക്കുന്നു, ഓരോ പോസ്റ്റും വായിക്കുക, വിളിക്കുക, ജോലി നേടുക.

💢 SREE GOKULAM MOTORS 
WE ARE HIRING 
We are looking for energetic & experienced candidates to join our team as 

Automotive Sales Executives

ATTRACTIVE SALARY
ATTRACTIVE INCENTIVES
Experience : 0-3 Years 
Location : Edappally 
Angamaly, Perumbavoor 
Kolenchery , Kattappana  
TATA MOTORS 
Connecting Aspirations
For more details , reach us on careers.cochin@gokulammotors.com
+91 9072637184  

💢 പാചകക്കാരെ ആവശ്യമുണ്ട്
കോട്ടക്കൽ ആയുർവേദ ഹോസ്പിറ്റലിലേക്ക് (അറബികൾക്കും ഹോസ്പിറ്റൽ ജീവനക്കാർക്കും ) പാചക്കാരെ ആവശ്യമുണ്ട്.
Milife Ayurveda Hospital,
Kottakkal
+91 87146 07035

💢 ഗ്രാഫിക്സ് ഡിസൈനേഴ്സിനെ ആവശ്യം മുണ്ട്  കോറൽഡ്രോ, ഫോട്ടോഷോപ്പ്, ഇല്സ്ട്രേറ്റ്. Contact. No.  8848725214.

💢 Urgent Required. 
നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പോളി ക്ലിനിക് .ട്രെയിനിങ് നഴ്സിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. Food and accommodation free, with salary. സ്ഥലം മക്കരപ്പറമ്പ് , മലപ്പുറം ജില്ല. Contact Number:+91 79 9411 9900,+91 83018 81499

💢 കേരളത്തിലെ പ്രമുഖ ഇ- കോമേഴ്സ് സ്ഥാപനത്തിന്റെ തൃശൂർ ജില്ലയിലെ പുതിയ ബ്രാഞ്ചിലേക് ഡെലിവറി Executive ഒഴിവുകൾ വന്നിരിക്കുന്നു

Location : ചെങ്ങാലൂർ
Age limit : 35
Requirements:
 Licence
  Two Wheeler
  Pancard
 Bank Account
 Adhaar card
Android Phone

Contact us 
NB: Vacancies are available in other locations also
▪️കൊരട്ടി
▪️പുല്ലൂർ
▪️ഒല്ലൂർ
▪️ പൂങ്കുന്നം
▪️എടമുട്ടം
▪️കുന്നംകുളം
▪️ നെല്ലങ്കര 
▪️മുള്ളൂർക്കര
Mobile - 9961841033

Join WhatsApp Channel