Flipkart Delivery jobs,ഡെലിവറി ജോലി ഒഴിവുകൾ, ജൂൺ 2022

June 08, 2022

Flipkart Delivery jobs,ഡെലിവറി ജോലി ഒഴിവുകൾ, ജൂൺ 2022
Company Name: Instakart services pvt.ltd (Flipkart)

ഡെലിവറി ജോലി ഒഴിവുകൾ മാസം 30000 രൂപ വരെ സമ്പാദിക്കാൻ അവസരം, സ്ത്രീകൾ, പുരുഷന്മാർക്കും അവസരം. 

1.Wish Master ( Delivery Executives )(Male/Female) 
Qualification: 10th OR Above 
Salary:15000 - 30000 
Location:Kottayam District 
Agez:18 +

Interested candidates mail your updated resume to employabilitycentrekottayam@gmail.com
Last date to apply: 10/06/2022
Employability Centre, കോട്ടയം

മറ്റു ഡെലിവറി ജോലികൾ ചുവടെ.

GRAND OFFER FOR DELIVERY STAFFS ERNAKULAM

BOTH MEN & WOMEN CAN APPLY
TWO-WHEELER & DRIVING LICENCE REQUIRED

LOCATIONS: EDAPPALLY,MEKKAD,ALUVA, PERUMBAVOOR, MUVATTUPUZHA, KALOOR

FIXED SALARY   18500+Petrol Allowance

WORKING TIME (8AM TO 2PM)
Contact : 99610 13939, 8593874433

ഡെലിവറി എക്സിക്യൂട്ടീവ്
45 വയസിനു താഴെ, സ്വന്തമായി സ്മാർട്ട്‌ ഫോണും ടു വീലറും ഉള്ള സ്ത്രീകളെയും പുരുഷന്മാരെയും ഡെലിവറി എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ആവശ്യമുണ്ട്

എടപ്പാൾ, പെരുന്തലൂർ, തലക്കാട്, കോട്ടക്കൽ, ചെമ്മാട്, പെരിന്തൽമണ്ണ, എടവണ്ണ, മുണ്ടുപറമ്പ് 

12,000 - 15,000സാലറി കൂടാതെ Esi, PF, പെട്രോൾ അലവൻസ്, റീചാർജ് അലവൻസ്

Call me - 9645015189
Msg me - 9072891312
No Service Charges / No Registration Fee

പ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ.

വടക്കഞ്ചേരിയിലെപ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി എക്സിക്യൂട്ടീവായി നിരവധി ഒഴിവുകൾ.

യുവാക്കൾക്കും, യുവതികൾക്കും അവസരം.

(18-45 ആണ് പ്രായപരിധി )
ശമ്പളം 18,000 മുതൽ 30,000 വരെ.

വടക്കഞ്ചേരി,
കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്,
മേലാർക്കോട്, അയിലൂർ, കാവശേരി, തരൂർ എന്നീ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായവർക്ക് മുൻഗണന.

ജോലിക്ക് ആവശ്യം ഇത്രമാത്രം.
ടൂ വീലർ,
ഡ്രൈവിംഗ് ലൈസൻസ്,
സ്മാർട്ട് ഫോൺ,
വിശദ വിവരങ്ങൾക്ക്. 9495001749.

 പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ ഡൽഹിവെറിയുടെ താഴെ കാണുന്ന ബ്രാഞ്ചുകളിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.

 പ്രായം: 18 - 38
സാലറി 12000 -14000+incentive+ PF + ESI + 3.46/KM (Petrol Allowance) & 250/Month (Mobile Recharge)

 Two Wheeler, Driving Licence, Aadhar Card, Android Phone എന്നിവ നിർബന്ധം ആണ്. 

▪️തിരുവനന്തപുരം കഴക്കൂട്ടം-അണ്ടൂർക്കോണം

▪️പത്തനംതിട്ട അടൂർ, കലഞ്ഞൂർ, തിരുവല്ല,കോഴഞ്ചേരി

▪️കോട്ടയം പാലാ,പെരുമ്പായിക്കാടു,
ചങ്ങനാശ്ശേരി, വൈക്കo, കോതനെല്ലൂർ, ഇരാറ്റുപേട്ട 

▪️ഇടുക്കി കട്ടപ്പന, കുമളി,തൊടുപുഴ, മൂന്നാർ, ചെറുതോണി, അടിമാലി 

▪️എറണാകുളംതൃപ്പൂണിത്തുറ, കിഴക്കമ്പലം,എളമക്കര, ആലുവ, പെരുമ്പാവൂർ,തോപ്പുംപടി, മൂവാറ്റുപുഴ, അങ്കമാലി, കൂത്താട്ടുകുളം, പത്തടിപാലം, കോതമംഗലം 

▪️തൃശ്ശൂർ അരിമ്പൂർ

▪️പാലക്കാട്‌  തച്ഛനാട്ടുകാര 

▪️മലപ്പുറം തിരൂർ, എടവണ്ണ മുണ്ടുപറമ്പ്, പെരുതൽമണ്ണ 

▪️കോഴിക്കോട്മാ ലികടവ് /കരുവിശ്ശേരി, , വടകര

▪️കണ്ണൂർ തളിപ്പറമ്പ്,
കൂത്തുപറമ്പ്,കണ്ണപുരം ബ്രിഡ്ജ്

9633689544
Join WhatsApp Channel