കമ്പനിയിൽ ജോലി നേടാം, മറ്റു നിരവധി ജോലി ഒഴിവുകളും

June 28, 2022

കമ്പനിയിൽ ജോലി നേടാം, മറ്റു നിരവധി ജോലി ഒഴിവുകളും 
റൊമാന വാട്ടർ കമ്പനിയിലേക്ക് ജോലി ഒഴിവുകൾ

ഒഴിവുകൾ ചുവടെ ചേർക്കുന്നു 
1. അക്കൗണ്ടന്റ് (B.Com. + Expin Taly) (Male & Female)

2. സെയിൽസ് എക്സിക്യൂട്ടിവ്സ്
(Male & Female)

3. സെയിൽസ്മാൻ

4. ഡ്രൈവേഴ്സ്

Call: 7736666666, 7902222330
Email: media@romanaindia.com

💥മെഡിക്കൽഷോപ്പിനായി രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റിനെ അടിയന്തിരമായി ആവശ്യമുണ്ട്@ കൊട്ടൻകുളങ്ങര, ചവറ ബന്ധപ്പെടുക:8547963646

💥കൊല്ലത്ത് പ്രവർത്തിക്കുന്ന wheel alignment ഷോപ്പിലേക്ക്"Wheel alignment technician"m ആവശ്യം ഉണ്ട്. Free accommodation."കൊല്ലത്ത് ഉള്ളവർക്ക് മുൻഗണന Wtap or call 8921123925

💥 വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, കണക്ക് ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കോമേഴ്സ്, ഹിന്ദി വിഷയങ്ങൾക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വ്യാഴം രാവിലെ 9.30ന്.

💥 വെൺമണിയിലെ മർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, ഇക്കണോമിക്സ്, ഫിസിക്സ് വിഷയങ്ങളിൽ താൽകാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നടത്തും. അഭിമുഖം ജൂൺ 30 ന് രാവിലെ 10 ന് നടക്കും. ഫോൺ: 9447472690

💥 ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
കരുനാഗപ്പള്ളി, ലാലാജി ജം. പടിഞ്ഞാറ് വശം തറയിൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുത്തൻ അങ്ങാടി സൂപ്പർ മാർക്കറ്റിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഉടൻ വിളിക്കൂ 9544861593.

💥 മെഡിക്കൽ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
കരുനാഗപ്പള്ളി കോഴിക്കോട് വില്ലേജ് junction il പ്രവർത്തിക്കുന്ന തണൽ മെഡിക്കൽസിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Phn:8590498448,9746906726

💥 Required pharmacist (Male / Female) for a Speciality Clinic near Kuttivettom 
Experienced and Freshers can also apply
Thayyil Avicenna Clinic
08075639990

💥 കൊല്ലത്ത് ഒരു കുടുംബത്തിൽ താമസിച്ച് നന്നായി ഭക്ഷണം പാചകം ചെയ്യുവാൻ അറിയാവുന്ന സ്ത്രീകളെ ആവശ്വമുണ്ട്.
പ്രായം 50 വയസിനു താഴെ.
ആകർഷകമായ ശമ്പളം മുൻ പരിചയമുള്ളവർക്ക് മുൻഗണന.
97782 36896 98955 96909

💥 സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റിയുടെ സുരക്ഷാപദ്ധതിയിൽ പ്രൊജക്ട് മാനേജരുടെ ഒഴിവുണ്ട്. എംഎസ്ഡബ്ല്യു, എംഎ സോഷ്യോളജി, എംബിഎ എന്നിവയാണ് യോഗ്യത, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
താൽപ്പര്യമുള്ളവർ snehatheeramkannur @gmail.com ൽ ബയോഡാ ജൂൺ 28നകം അയക്കണം. ഫോൺ: 98473 81696.
Join WhatsApp Channel