ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ ജോലി അവസരങ്ങൾ

June 27, 2022

ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ ജോലി അവസരങ്ങൾ 
കേന്ദ്ര അറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റ് ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്റെ കീഴിലുള്ള ന്യൂക്ലിയർ റീസൈക്കിൾ ബോർഡ് കൽപാക്കം, താരാപൂർ, മുംബൈ എന്നിവിടങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

സ്റ്റെനോഗ്രാഫർ (ഗ്രേഡ്-III)
ഒഴിവ്: 6 യോഗ്യത:
1. പത്താം ക്ലാസ്( മെട്രിക്കുലേഷൻ)/ തത്തുല്യം
2. ഇംഗ്ലീഷ് സ്റ്റെനോഗ്രഫി ( 80 wpm) 3. ടൈപ്പിംഗ് സ്പീഡ് ( 30 wpm)
ശമ്പളം: 25,500 രൂപ

ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)
ഒഴിവ്: 11 യോഗ്യത
1.പത്താം ക്ലാസ് (SSC)
2. ഡ്രൈവിംഗ് ലൈസൻസ് ( ലൈറ്റ് ആൻഡ് ഹെവി വെഹിക്കിൾ)
3. മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് 4.പരിചയം: 3 - 6 വർഷം
ശമ്പളം: 19,900 രൂപ

വർക്ക് അസിസ്റ്റന്റ്-A
ഒഴിവ്: 72
യോഗ്യത: പത്താം ക്ലാസ് ( SSC) ശമ്പളം: 18,000 രൂപ
പ്രായം: 18 - 27 വയസ്സ്
(SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWB/ XSM: ഇല്ല മറ്റുള്ളവർ: 100 രൂപ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 31ന് മുൻപായി
ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്👈

അപേക്ഷാ ലിങ്ക്👈

 വെബ്സൈറ്റ് ലിങ്ക്👈

മഴവില്ല് പദ്ധതിയിലേക്ക് 
എറണാകുളം: സർക്കാരിന്റെയും കെ-ഡിസ്കിന്റെയും ആഭിമുഖ്യത്തിൽ കൊച്ചിൻ കോർപറേഷന്റെ സഹായത്തോടു കൂടി എറണാകുളം മഹാരാജാസ് കോളേജിൽ നടന്നുവരുന്ന മഴവില്ല് പദ്ധതിയിലേക്ക് ബി.എ, ബി.എസ്.സി ബിരുദം നേടിയ ഉദ്യോഗാർത്ഥികളുടെ അപേക്ഷ ക്ഷണിച്ചു.
പ്രായ പരിധി 21-28, ഓണറേറിയം 7500.
താത്പര്യമുളളവർ ഇ-മെയിൽ ഐ.ഡിയിലേക്ക് മെയിൽ അയക്കുക . ഇന്റർവ്യൂ നടത്തുന്ന ദിവസവും സമയവും ഇ-മെയിൽ അയക്കുന്ന പ്രകാരം അറിയിക്കും.
ഇമെയിൽ.
mazhavillumaharajas@gmail.com

Join WhatsApp Channel