ജോലിക്കാരെ ആവിശ്യമുണ്ട് കേരള ജോലി ഒഴിവുകൾ,23/06/2022

June 23, 2022

ജോലിക്കാരെ ആവിശ്യമുണ്ട്, കേരള ജോലി ഒഴിവുകൾ,23/06/2022
കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാവുന്ന, എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.

പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

🛑 എറണാകുളത്തുള്ള പ്രീമിയം കാർ വർക്ക് ഷോപ്പിലേക്ക് ഓട്ടോമൊബൈൽ മെക്കാനിക്കിനെയും ട്രെയിനീസിനെയും ആവശ്യമുണ്ട് : 95671 33388

🛑 മൂവാറ്റുപുഴയിലെ പ്രമുഖ ലിനൻ ഷോപ്പിലേക്ക് കട്ടിംഗിനും, സ്റ്റിച്ചിംഗിനും ആളെ ആവശ്യമുണ്ട്. 81568 64151

🛑 ടയർ പഞ്ചർ പണിക്കാരെ എറണാ കുളത്തേയ്ക്ക് ഉടൻ ആവശ്യമുണ്ട്.
79027 11218, 98951 40550

🛑 ആവശ്യമുണ്ട് നെടുമ്പാശേരിയിലെ ഹോട്ടലിലേക്ക് സെക്യൂരിറ്റി ഗാർഡ്,
ഡ്രൈവർ ഗാർഡ്. 7025135136.

🛑 കുഞ്ഞിനെ നോക്കാൻ
സ്ഥിരമായി താമസിച്ച് (35 ൽ താഴെ) സ്ത്രീയെ ആവശ്യമുണ്ട്. സാന്ദ്ര, കാക്കനാട്, എറണാകുളം. 8129290210, 8089532881

🛑 ബാഗ് യൂണിറ്റിലേക്ക് റെക്സിൻ ബാഗ്, ട്രോളി ബാഗ് വർക്കേഴ്സിനെ ആവശ്യമുണ്ട്. സ്ഥലം: തൊടുപുഴ. 9188437291

🛑 എരൂർ ബേക്കറിയിലേക്ക്
ബില്ലിംഗ് /റീട്ടെയിൽ കൗണ്ടർ സെയിൽസ് സ്റ്റാഫ് (Male / Female), ഡെലിവറി ബോയ്
 (2 & 4 Wheeler ലൈസൻസ്), കിച്ചൺ അസിസ്റ്റന്റ് (Male).
94470 01243, 80896 75541.

🛑 വീട്ടുജോലിക്ക്
ഭർത്താവും ഭാര്യയും പഠിക്കുന്ന കുട്ടികളുമുള്ള വീട്ടിലേയ്ക്ക് സ്വന്തം വീടുപോലെ നോക്കി താമസിച്ച് ജോലി ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്. മോഹനൻ, ശ്രീനിലയം, വർമ്മ റോഡ്, എറണാകുളം. 77369 74361.

🛑 തയ്യൽ ജോലിക്കാരെ തേടുന്നു. മിടുക്കി ഫാഷൻ, മൂവാറ്റുപുഴ - 9747953502.

🛑 പട്ടത്തുള്ള പ്രമുഖ ബേക്കറിയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ബന്ധപ്പെടു കോൺടാക്ട് . 98957 43823

🛑 LADY HOSTEL WARDEN - ERNAKULAM
35 വയസ്സിൽ താഴെ പ്രായമുള്ള ഹിന്ദി സംസാരിക്കാനും ഇഞ്ചക്ഷൻ എടുക്കാനും അറിയുന്നവർ. 75608 11000

🛑 എറണാകുളത്തുള്ള ഭദ്രാ ടെക്സ്റ്റൈൽസിലേക്ക് എക്സ്പീരിയൻസുള്ള സെയിൽസ് ഗേൾസ് & ബോയ്സ്, സൂപ്പർവൈസർ (പുരുഷൻമാർ), സ്ത്രീകളെ കമ്പ്യൂട്ടർ ബില്ലിങ്ങിനും, സ്റ്റിച്ചിങ്ങിനും, അക്കൗണ്ട്സിലേയ്ക്കും ആവശ്യമുണ്ട്. താമസം, ഭക്ഷണം
 0484 2371710, 94460 71710.

🛑 എറണാകുളത്തെ PVC പൈപ്പ് കമ്പനിയിലേക്ക് കേരളത്തിലുടനീളം റെപ്രസന്റിറ്റീവ് മാരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളവും കമ്മീഷനും.
70122 31535

🛑 തിരുവനന്തപുരത്തെ വെറൈറ്റി മാളിലേക്ക് സെയിൽസ് ഗേൾസ്, ബില്ലിംഗ്, കസ്റ്റമർ കെയർ പരിചയ സമ്പന്നരായ യുവതികളെ ആവശ്യ മുണ്ട്. താമസ സൗകര്യം. Variety Mall, Statue Road, Thiruvananthapuram. 0471-2476896, 85477 54073.
Join WhatsApp Channel