ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ ജൂൺ 2022

June 27, 2022

ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ ജൂൺ 2022
ഇന്നത്തെ ജോലി ഒഴിവുകൾ,27/06/2022

💥 പാലക്കാട് ജില്ലയിലുള്ള ക്ലിനിക്കി ലേക്ക് സ്റ്റാഫ് നേഴ്സ്,ലാബ് ടെക്നിഷ്യൻ മാരെ ആവശ്യമുണ്ട് Food &Accommodation Free.
നമ്പർ : 94976 72270

💥 കൊല്ലത്ത് മൊബൈൽ ഷോറൂമിലേ ക്ക് മൊബൈലിന്റെ COMPLETE WORK അറിയാവുന്ന രണ്ട് വർഷത്തിൽ കൂടുതൽ പ്രചയമുള്ള മൊബൈൽ ടെക്നീഷ്യനെ ആവശ്യമുണ്ട്.  20,000 + താമസം ഫ്രീ,
ബന്ധപെടുക : 93490 22333

💥 കൊല്ലത്ത് ഒരു കുടുംബത്തിൽ താമസിച്ച് നന്നായി ഭക്ഷണം പാചകം ചെയ്യുവാൻ അറിയാവുന്ന സ്ത്രീകളെ ആവശ്വമുണ്ട്. പ്രായം 50 വയസിനു താഴെ. ആകർഷകമായ ശമ്പളം മുൻ പരിചയമുള്ളവർക്ക് മുൻഗണന.
97782 36896 98955 96909

💥 എറണാകുളത്തുള്ള ഭദ്ര ടെക്സ്റ്റൈൽസിലേക്ക് എക്സ്പീരിയൻസുള്ള സെയിൽസ് ഗേൾസ് & ബോയ്സ്, സൂപ്പർവൈസർ (പുരുഷൻമാർ), സ്ത്രീകളെ കമ്പ്യൂട്ടർ ബില്ലിങ്ങിനും, സ്റ്റിച്ചിങ്ങിനും, അക്കൗണ്ട്സിലേയ്ക്കും ആവശ്യമുണ്ട്.
താമസം, ഭക്ഷണം:
0484 2371710, 94460 71710.

💥 കെയർടേക്കർ അസിസ്റ്റന്റുമാരെ ആവശ്യമുണ്ട്
പ്രായം: 25നും 40നും മധ്യേ. (പുരുഷ - സ്ത്രീ താൽപര്യമുള്ളവർ  താഴെക്കൊടുത്ത ഫോൺ നമ്പറുമായി ബന്ധപെടുക 
(9amനും-5pmനുമിടയിൽ) ബന്ധപ്പെടുക.
സ്ഥലം പേരൂർക്കട - 944732 4948

💥 ചാക്കയിലുള്ള Premium ഓട്ടോമൊ
ബൈൽ ഗാരേജിലേക്ക് എക്സ്പീരിയൻസുള്ള മെക്കാനിക്സിനേയും ഹെൽപ്പർസിനേയും ആവശ്യമുണ്ട്.
82816 37112

💥 സെയിൽസ് ഗേൾസ്
ആലുവയിലെ ഫ്രൂട്ട്സ് & വെജിറ്റമ്പിൾ ഷോപ്പിലേക്ക് പ്രായം 40 ൽ താഴെ ശമ്പളം - 15000/ താമസം, ഭക്ഷണം 95444 52149, 95622 20129

💥 കൊട്ടാരക്കരയിലെ പ്രമുഖ accessories shop of Car accessories fitter (5 year experience) Car accessories fitting trainees എന്നിവരെ ആവശ്യമുണ്ട് . +9192870 09999

💥 കോട്ടയത്തെ ടെക്സ്റ്റൈൽ പ്രൊഡക്ഷൻ യൂണിറ്റിലേക്ക് ഹെൽപ്പർ/ സൂപ്പർവൈസർ ആവശ്യമുണ്ട്. 35 വയസ്സിന് താഴെ യുള്ള പുരുഷൻമാർക്ക് മുൻഗണന. ശമ്പളം 15000 - 20000.
സൗജന്യ താമസ സൗകര്യവും ഭക്ഷണവും. Call:75101 80008

💥 എറണാകുളം
ശ്രീ നാരായണ ഗുരുകുലം ചാരിറ്റബിൾ ട്രസ്റ്റ്സി   ഇഒ: പരിചയം. ജൂൺ 28 നകം ബയോഡേറ്റ മെയിൽ ചെയ്യുക. Sree Narayana Gurukulam Charitable Trust, Perumbavoor PO, Ernakulam 683 542; 0484-2594885; sngctrust@ gmail.com

💥 Business Development Executive (BDE)
CLASSY FURNITURE KOCHI
Qualification: +2/Graduation
Experience: 2-3+ yrs  
Salary: 20k-25k + attractive incentive
accomodation provided
Send your resume to hrd@classy.co.in

💥 വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ തൃശൂർ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മഹിളാമന്ദിരം ക്ഷേമസ്ഥാപനത്തിലേയ്ക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
അപേക്ഷകർ 7-ാം ക്ലാസ്
യോഗ്യതയുള്ളവരും രാത്രിയും പകലും
ജോലി ചെയ്യാൻ താൽപ്പര്യവുമുള്ള 45 വയസിന് താഴെ പ്രായമുള്ള സ്ത്രീകളായിരിക്കണം. പ്രവൃത്തി പരിചയം, 5 കി.മീ ചുറ്റളവിലുള്ളവർക്ക് മുൻഗണന.
ഇന്റർവ്യൂവിന് ഹാജരാകുന്നവർ അപേക്ഷ, ബയോഡേറ്റ എന്നിവയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂൺ 28ന് രാവിലെ 11.00ന് മഹിളാമന്ദിരത്തിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
തൃശൂർ : ഫോൺ 04872328258
Join WhatsApp Channel