KSRTC JOB VACANCIES, കെഎസ്ആർ ടിസിയിൽ ജോലി നേടാം.

May 28, 2022

KSRTC JOB VACANCIES, കെഎസ്ആർ ടിസിയിൽ ജോലി നേടാം.
പരീക്ഷ ഇല്ലാതെ ഒരു ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം ആയി കെഎസ്ആർടിസി പുതിയ വിജ്ഞാപനങ്ങൾ പുറത്തുവിട്ടു.വന്നിട്ടുള്ള ഒഴിവുകൾ അനുബന്ധ വിവരങ്ങളും യോഗ്യതകളും എല്ലാം നിങ്ങൾക്ക് ഈ പോസ്റ്റിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

1)ഓർഗനൈസേഷൻ- കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ.

2)ലഭ്യമായ ഒഴിവുകളുടെ എണ്ണം 9.

3)ജോബ് ലൊക്കേഷൻ എല്ലാ ജില്ലകളിലേക്കും.

4)ശമ്പളം മാസം 40,000 മുതൽ 50,000 വരെ.

6)അപേക്ഷിക്കേണ്ട അവസാന തീയതി 2022 ജൂൺ 4.

ജോലി ഒഴിവുകൾ ചുവടെ 

എച്ച് ആർ മാനേജർ.
ശമ്പളം 50,000 രൂപ.പ്രായപരിധി 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

മാനേജർ കൊമേഴ്സ്യൽ.
ശമ്പളം 50,000 രൂപ.പ്രായപരിധി 40 വയസ്സ്.

ഡെപ്യൂട്ടി മാനേജർ.
ശമ്പളം 40,000 രൂപ.പ്രായപരിധി 35 വയസ്സ്.

ഡെപ്യൂട്ടി മാനേജർ കൊമേഷ്യൽ.
ശമ്പളം മാസം 40,000 രൂപ.പ്രായപരിധി 35 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

ജോലിയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദവിവരങ്ങൾ നിങ്ങൾക്ക് നോട്ടിഫിക്കേഷനിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കും,ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകുന്നു.

🔹 നോട്ടിഫിക്കേഷൻ- ക്ലിക്ക് 👇🏻

https://www.cmdkerala.net/Notifivation-ksrtc-m1.pdf
🔹APPLY NOW- CLICK HERE.👇🏻
https://recruitopen.com/cmd/ksrtc10.html

🔹OFFICIAL WEBSITE- CLICK HERE. 👇🏻
https://www.keralartc.com/main.html

മറ്റ് ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.

മങ്കട ഗവ.കോളജിൽ ജേർണലിസം വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതകളുമുള്ള, കോഴിക്കോട് കോളജ് വിദ്യഭ്യാസ ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി മെയ് 31ന് രാവിലെ 10ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

🔰 കോട്ടയം : പേരൂർ ഗവൺമെന്റ് ജെ.ബി.എൽ.പി സ്കൂളിൽ ടീച്ചർ തസ്തികയിലെ രണ്ട് ഒഴിവുകളിൽ നിയമനത്തിന് മെയ് 31 ന് രാവിലെ 11 മണിയ്ക്ക് അഭിമുഖം നടത്തും.
ടി.ടി.സി/ഡിഎഡ്, കെടെറ്റ് യോഗ്യതയുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Join WhatsApp Channel