ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

May 21, 2022

ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
🔰 ജോലി വിവരങ്ങൾ ചുവടെ നൽകുന്നു.🔰

ബാഗേജ് സ്ക്രീനിംഗ് എക്സിക്യൂട്ടീവ്.
ഒഴിവുകളുടെ എണ്ണം 24
യോഗ്യത: ബിരുദം കൂടെ സ്ക്രീനർ സർട്ടിഫിക്കറ്റ് പരിചയം: 1 വർഷം
പ്രായപരിധി: 35 വയസ്സ്.
(എവിക്ടീ കാറ്റഗറിക്കാർക്ക് 5 വർഷത്തെ ഇളവ് ലഭിക്കു.

മാനേജർ - റൂട്ട് ഡെവലപ്മെന്റ്
ഒഴിവുകളുടെ എണ്ണം 1.
വിദ്യഭ്യാസയോഗ്യത : ബിരുദം കൂടെ MBA / PGDM പരിചയം: 8 വർഷം
പ്രായപരിധി: 40 വയസ്സ്.

ഡെപ്യൂട്ടി മാനേജർ - ഫിനാൻസ്
ഒഴിവുകളുടെ എണ്ണം 1.
യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ്.

അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) അംഗം
പരിചയം: 5 വർഷം
പ്രായപരിധി: 45 വയസ്സ്
(എവിക്ടീ കാറ്റഗറിക്കാർക്ക് 5 വർഷത്തെ ഇളവ് ലഭിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
(എവിക്ടീ കാറ്റഗറിക്കാർ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാൽ വഴി അയക്കുക)

കണ്ണൂർ എയർപോർട്ട് ജോലി

നോട്ടിഫിക്കേഷൻ ലിങ്ക്👇🏻

 അപേക്ഷാ ലിങ്ക്👇🏻
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు