ഹോംലി കൊറിയേഴ്‌സിലേക്ക് ജോലി ഒഴിവുകൾ

May 29, 2022

Homely Couriers Hiring staff vacancys/ ഹോംലി കൊറിയേഴ്‌സിലേക്ക് ജോലി ഒഴിവുകൾ
സ്വകാര്യ സ്ഥാപനമായ ഹോംലി കൊറിയർസിൽ നിരവധി വിവിധ ജോലി അവസരങ്ങൾ താല്പര്യം ഉള്ള ആളുകൾ കൊടുത്തിട്ടുള്ള ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക

കേരളത്തിൽ മുഴുവൻ ജില്ലകളിലും അവസരങ്ങൾ വന്നിട്ടുണ്ട് പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

മാർക്കറ്റിങ് സ്റ്റാഫ്‌
കേരളത്തിലെ എല്ലാം ജില്ലയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്  (All Kerala)

കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് 
(തൃശൂർ , എറണാകുളം & പാലക്കാട്‌ )

ഡെലിവറി ബോയ് 
(തൃശൂർ , എറണാകുളം & പാലക്കാട്‌ )

അക്കൗണ്ടന്റ് (തൃശൂർ )

വെയർ ഹൌസ് എക്സിക്യൂട്ടീവ്
(തൃശൂർ , എറണാകുളം & പാലക്കാട്‌ )

IT സ്റ്റാഫ്‌ 
(തൃശൂർ / എറണാകുളം )

Contact Now +91 701 270 8511
homelycouriers@gmail.com www.homelycouriers.ciom

🔴 മറ്റു ഡെലിവറി ഒഴിവുകൾ

പ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ.

വടക്കഞ്ചേരിയിലെപ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി എക്സിക്യൂട്ടീവായി നിരവധി ഒഴിവുകൾ

യുവാക്കൾക്കും, യുവതികൾക്കും അവസരം.
(18-45 ആണ് പ്രായപരിധി )
ശമ്പളം 18,000 മുതൽ 30,000 വരെ.
വടക്കഞ്ചേരി,
കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്,
മേലാർക്കോട്, അയിലൂർ, കാവശേരി, തരൂർ എന്നീ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായവർക്ക് മുൻഗണന.

ജോലിക്ക് ആവശ്യം ഇത്രമാത്രം.
ടൂ വീലർ,
ഡ്രൈവിംഗ് ലൈസൻസ്,
സ്മാർട്ട് ഫോൺ,
വിശദ വിവരങ്ങൾക്ക്.9495001749.
Join WhatsApp Channel