സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ,എംപ്ലോയ്മെന്റ് വഴി ജോലി

May 27, 2022

സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ,
എംപ്ലോയ്മെന്റ് വഴി ജോലി 
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ്  28 തീയതികളിൽ രാവിലെ 10 മുതൽ രണ്ട് മണി വരെ അഭിമുഖം നടത്തുന്നു.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

🔹ഫ്ളോർ മാനേജർ,

🔹ഫ്ളോർ സൂപ്പർവൈസർ,

🔹ഫാഷൻ ഡിസൈനർ,

🔹ബില്ലിങ് സ്റ്റാഫ്,

🔹വെയർഹൗസ് അസിസ്റ്റന്റ്,

🔹ഡെലിവറി എക്സിക്യൂട്ടീവ്,

🔹പാക്കിങ് ആന്റ് ഡെലിവറി സ്റ്റാഫ്,

🔹അക്കൗണ്ടിങ് സ്റ്റാഫ്,

🔹മൾട്ടീമീഡിയ ഫാക്കൽറ്റി,

🔹സ്പെയർ പാർട്സ് എക്സിക്യൂട്ടീവ്,

🔹വർക്സ് മാനേജർ,

🔹വാറന്റി ഇൻചാർജ്,

🔹ട്രെയിനീ ടെക്നിഷ്യൻ,

🔹സർവീസ് അഡൈ്വസർ,

🔹 കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്,

🔹ഫ്ളോർ ഇൻചാർജ്,

🔹ഷോറൂം എക്സിക്യൂട്ടീവ്,

🔹റിസപ്ഷനിസ്റ്റ്,

🔹അക്കാദമിക് കൗൺസിലർ,

🔹സ്പോക്കൺ ഇംഗ്ലീഷ് ഫാക്കൽറ്റി,

🔹ഫീൽഡ് എക്സിക്യൂട്ടീവ്,

🔹ടെലി കോളർ,

🔹മാർക്കറ്റിങ് എക്സിക്യൂട്ടീവ്,

🔹ഡ്രൈവർ

എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
യോഗ്യത: പ്ലസ്ട, ബിരുദം, ഐ ടി ഐ/ പോളി ഡിപ്ലോമ (ഓട്ടോമൊബൈൽ), മൾട്ടീ മീഡിയ/ ഗ്രാഫിക് ഡിസൈനിങ്, ബി കോം + ടാലി.

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ സ്ലിപ്പ് സഹിതം ഇന്റർവ്യൂവിന് പങ്കെടുക്കാം. സ്ഥലം:  കണ്ണൂർ 
Join WhatsApp Channel