അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ജോലി ഒഴിവുകൾ.
May 27, 2022
അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ജോലി ഒഴിവുകൾ.
പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ജോലി ഒഴിവുകൾ.
വിവിധ ജില്ലകളിലെ ഷോറൂം മുകളിലേക്കാണ് വേക്കൻസികൾ വന്നിട്ടുള്ളത്.ഓരോ ഒഴിവുകളും വായിച്ചു മനസിലാക്കിയ ശേഷം. കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക ജോലി നേടുക.
ഒഴിവുകളും വിവരങ്ങളും ചുവടെ നൽകുന്നു വിശദമായി വായിക്കുക.
▪️ഷോറൂം മാനേജർ രണ്ട് ഒഴിവ്.
▪️മാർക്കറ്റിംഗ് മാനേജർ 1ഒഴിവ്.
▪️സെയിൽസ് മാനേജർ അഞ്ച് ഒഴിവ്.
▪️ഗ്രാഫിക് ഡിസൈനർ രണ്ട് ഒഴിവ്.
▪️സെയിൽസ്മാൻ 10 ഒഴിവ്
▪️സെയിൽസ് ട്രെയിനി 10 ഒഴിവ്.
▪️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അഞ്ച് ഒഴിവ്.
എന്നിങ്ങനെ തിരുവനന്തപുരം കൊല്ലം ഉള്ള ഷോറൂമിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട്ചെയ്തിട്ടുള്ളത്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന നമ്പറിലേക്ക് കോൺടാക്ട് ചെയ്യുക. 9 4 4 7 3 4 3 3 3 1.
മറ്റു ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു.
തൃശൂർ : പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൻ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ നിയമിക്കുന്നു.
2022-2023 അധ്യയന വർഷത്തേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതികളിൽ നിന്ന് കരാടിസ്ഥാനത്തിൽ താമസിച്ച് ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, പ്രവൃത്തി പരിചയം എന്നിവ ഉൾപ്പെടെ ജൂൺ 30 നുള്ളിൽ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി 680307 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
വയസ്സ്: 18- 45 നും മധ്യേ
⭕️സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പരിശീലനം നേടിയ ഇലക്ട്രിഷ്യൻമാർക്ക് തൊഴിൽ മേളയുമായി അനെർട്ട്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള അനെർട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാർക്കാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.മെയ് 29 ഞായറാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ കോഴിക്കോട് വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക് കോളേജിലാണ് മേള നടക്കുക. സൗരോർജ്ജ മേഖലയിലെ പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കും.
അനെർട്ട് പരിശീലനം ലഭിച്ച് മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്യാൻ പറ്റാത്തവർക്കും സ്പോട് രജിസ്ട്രേഷൻ വഴി മേളയിൽ പങ്കെടുക്കാം.
Post a Comment