മൈജി യിൽ നിരവധി ജോലി ഒഴിവുകൾ മെയ്,2022

May 27, 2022

മൈജി യിൽ നിരവധി ജോലി ഒഴിവുകൾ മെയ്,2022
പ്രമുഖ സ്ഥാപനമായ മൈജിയുടെ ഷോപ്പിലേക്ക് നിരവധി ജോലി ഒഴിവുകൾ. ഉടൻ പ്രവർത്തനം ആരംഭിക്കുന്നു വിവിധ ഷോപ്പുകളിൽ ആണ് ഒഴിവുകൾ വന്നിട്ടുള്ളത്, ഒഴിവുകൾ ഓരോന്നായി ചുവടെ നൽകുന്നു.

ഒഴിവുകൾ വിശദമായി വായിച്ചു നോക്കി നിങ്ങൾക്ക് വേണ്ട ജോലിക്ക് ഇപ്പോൾതന്നെ അപേക്ഷിക്കാം.

കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
യുവതികൾക്ക് മാത്രം അപേക്ഷിക്കാവുന്ന പോസ്റ്റ്.
ഉപഭോക്താക്കളെ ഊഷ്മളതയോടെ കൈകാര്യം ചെയ്യുന്നതിൽ കഴിവും സ്മാർട്നെസ്സ് ഉള്ളവർക്ക് അപേക്ഷിക്കാം.

വെയർഹൗസ് എക്സിക്യൂട്ടീവ്.
റിറ്റൈൽ ഹോം അപ്ലയൻസസ്, വെയർഹൗസ്  ഓപ്പറേഷൻ അല്ലെങ്കിൽ ഡെലിവറി മാനേജ്മെന്റ് മേഖലകളിൽ എക്സ്പീരിയൻസ് അപേക്ഷിക്കുക.

ബിസിനസ് മാനേജർ.
യോഗ്യത സെയിൽസ് ഓപ്പറേഷൻ ആൻഡ് മാനേജ്മെന്റ് രംഗത്ത് ഏഴ് മുതൽ ഒമ്പത് വർഷത്തേ പ്രവൃത്തിപരിചയം. ഹോം അപ്ലയൻസസ് മേഖലയിൽ പ്രവർത്തിച്ചവർക്ക് മുൻഗണന.

ബില്ലിംഗ് എക്സിക്യൂട്ടീവ്.
റീട്ടെയിൽ സ്റ്റോർ ബില്ലിംഗിൽ ഒന്നു മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

സെയിൽസ് എക്സിക്യൂട്ടീവ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
അപേക്ഷിക്കുന്നവർക്ക് ഗാഡ്ജെറ്റ്,ഹോം അപ്ലയൻസസ്, മൊബൈൽ,ലാപ്ടോപ്പ് മൊബൈൽ ആക്സസറീസ്,എസി, ടിവി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

സർവീസ് എൻജിനീയർ.
മൊബൈൽ ഫോൺ സർവീസിങ് രംഗത്ത് അല്ലെങ്കിൽ റിപ്പയർ രംഗത്ത് രണ്ടു മുതൽ മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

മുകളിൽ പറഞ്ഞ ഒഴിവുകളാണ് സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

ഡേറ്റ് - മെയ്‌ 27
സ്ഥലം - രാജ് റസിഡൻസി നിയർ ന്യൂ ബസ് സ്റ്റാൻഡ് ടെർമിനൽ kanhanad.

ഡേറ്റ് - 28 മെയ്‌.
സ്ഥലം - ഹോട്ടൽ അർച്ചന പയ്യന്നൂർ.

ഡേറ്റ് മെയ് 31.
 സ്ഥലം റോയൽ omars നിയർ റെയിൽവേ സ്റ്റേഷൻ കണ്ണൂർ.
ഇന്റർവ്യൂ സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ.

ഇന്റർവ്യൂ ന് പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന അപ്ലൈ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷിക്കുക.

APPLY NOW👈

സ്ഥലം : കണ്ണൂർ പയ്യന്നൂർ
കാങ്ങനാട്  ഷോറൂം 
കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കുക. 7 3 0 6 2 2 0 0 7 7

Join WhatsApp Channel