വിവിധ സ്ഥാപനങ്ങളിൽ ജോലി അവസരങ്ങൾ, മെയ് 2022

May 29, 2022

വിവിധ സ്ഥാപനങ്ങളിൽ ജോലിഅവസരങ്ങൾ, മെയ് 2022
ബില്ലിങ് സ്റ്റാഫ്.പാക്കിങ് സ്റ്റാഫ്.ഡെലിവറി സ്റ്റാഫ്.ക്ലീനിംഗ് സ്റ്റാഫ്.ഫ്ലോർ മാനേജർ.
ഫ്ലോർ സൂപ്പർവൈസർ.സെയിൽസ്മാൻ. തുടങ്ങി നിരവധി ഒഴിവുകൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

⭕️ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ സ്വയംവര സിൽക്ക് ലേക്ക്  ജോലി ഒഴിവുകൾ.

ഒഴിവുകൾ ചുവടെ നൽകുന്നു.

🔹പർച്ചേസ്/സെയിൽസ് മാനേജർ
🔹ഫ്ളോർ മാനേജർ
🔹കസ്റ്റമർ റിലേഷൻ മാനേജേർ
🔹HR മാനേജർ 
🔹ഷോറും മാനേജർ

പ്രസ്തുത മേഖലകളിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.താല്പര്യമുള്ളവർ ഇപ്പോൾ തന്നെ ബയോഡേറ്റ അയക്കുക..
Email ID - hrdswayamvara@gmail.com

⭕️PITS ഒഴിവുകൾ

PIT സൊല്യൂഷൻസ് ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവിനെ നിയമിക്കുന്നു
യോഗ്യത ആകർഷകമായ ആശയവിനിമയ ശേഷിയും.
MS ഓഫീസിനെക്കുറിച്ചുള്ള മികച്ച അറിവും  (പ്രത്യേകിച്ച് Excel, Word എന്നിവ).മൾട്ടിടാസ്‌ക് ചെയ്യാനും മുൻഗണന നൽകാനും സമയം ഫലപ്രദമായി നിയന്ത്രിക്കാനുമുള്ള കഴിവുണ്ടാവണം.ഫ്രണ്ട് ഡെസ്ക്/ഓഫീസ് മാനേജ്മെന്റ്, ബുക്ക് കീപ്പിംഗ് എന്നിവയെ കുറിച്ചുള്ള അടിസ്ഥാന അറിവുണ്ടാവണം.
കുറഞ്ഞത് 6 മാസത്തെ പ്രസക്തമായ അനുഭവപരിചയമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
ജോബ് ടൈപ്പ് : ഫുൾ- ടൈം റെഗുലർ / പെർമനെന്റ് 
ലൊക്കേഷൻ : ടെക്‌നോപാർക്ക്‌ തിരുവനന്തപുരം ഓഫീസ് 
താല്പര്യമുള്ള ഉദ്യോഗാർഥികൾക്കു Tony.jf@pitsolutions.com എന്ന വിലാസത്തിൽ  CV അയക്കാവുന്നതാണ്.

⭕️ കേരളത്തിലെ പ്രമുഖ സ്ഥാപനമായ മരിക്കാർ മോട്ടോർസ് ലിമിറ്റഡിൽ സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ.

യോഗ്യത  ഡിപ്ലോമ.
ലൊക്കേഷൻ : നെടുമങ്ങാട്, ആറ്റിങ്ങൽ 
സ്കിൽസ് : സെയിൽസ് 
സാലറി : 12000-15000.
അപേക്ഷ അയക്കാനുള്ള അവസാന ഡേറ്റ് : 31/05/2022
അപേക്ഷിക്കാൻ ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻


⭕️ഷോറൂമിലേക്ക് ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ.

കേരളത്തിലെ തന്നെ വളർന്നുവരുന്ന പ്രമുഖ സ്ഥാപനമായ സെഞ്ച്വറി ഫാഷൻ സിറ്റിയുടെ കണ്ണൂർ ഷോറൂമിലേക്ക് ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ.

വന്നിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.

🔹ബില്ലിങ് സ്റ്റാഫ്.
🔹പാക്കിങ് സ്റ്റാഫ്.
🔹ഡെലിവറി സ്റ്റാഫ്.
🔹ക്ലീനിംഗ് സ്റ്റാഫ്.
🔹ഫ്ലോർ മാനേജർ.
🔹ഫ്ലോർ സൂപ്പർവൈസർ.
🔹സെയിൽസ്മാൻ.
🔹സെയിൽസ് ഗേൾസ്.
🔹ഫാഷൻ ഡിസൈനർ
🔹റിസപ്ഷനിസ്റ്റ്.
🔹മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
🔹കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.

തുടങ്ങിയ നിരവധി ഒഴിവുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ്‌ അക്കമഡേഷൻ ESI, PF എന്നിവയെല്ലാം ലഭിക്കുന്നതാണ്.
ലൊക്കേഷൻ - കണ്ണൂർ( ഫോർട്ട് റോഡ്) 
താല്പര്യമുള്ളവർ ഇപ്പോൾതന്നെ ബയോഡാറ്റ അയക്കുക.
Email ID- hr.centuryfashioncity@gmail.com
Join WhatsApp Channel