ചെമ്മണ്ണൂർ ജ്വല്ലേഴ്‌സിൽ നിരവധി ജോലി അവസരങ്ങൾ , മെയ് 2022
May 28, 2022
ചെമ്മണ്ണൂർ ജ്വല്ലേഴ്‌സിൽ നിരവധി ജോലി അവസരങ്ങൾ , മെയ് 2022
സ്വർണ വ്യാപാര സ്ഥാപനത്തിൽ ജോലി അവസരങ്ങൾ, മെയ് 2022
നമ്പർ വൺ സ്വർണ വ്യാപാര സ്ഥാപനമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിൽ ജോലി ഒഴിവുകൾ. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും ചുവടെ നൽകുന്നു. ഒഴിവുകൾ വിശദമായി വായിച്ചു നോക്കി നിങ്ങൾക്ക് ആവശ്യമുള്ള ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
സെയിൽസ്മാൻ ട്രെയിനി.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം ശമ്പളം മാസം 10,000 മുതൽ 20,000 രൂപ വരെ. എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടർ ഓപ്പറേറ്റർ/ ബില്ലിംഗ് സ്റ്റാഫ് (male ).
വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം ശമ്പളം 20000 മുതൽ 25000 രൂപ വരെ ലഭിക്കും കമ്പ്യൂട്ടർ നോളജ് ഉള്ളവർക്ക് അപേക്ഷിക്കാം.
ഷോറൂം മാനേജർ.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം മാസം 35000 മുതൽ 50,000 രൂപ വരെ. ജുവലറി എക്സ്പീരിയൻസ് ഉള്ളവർ ആണ് അപേക്ഷിക്കേണ്ടത്.
സെയിൽസ്മാൻ.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം മാസം 25,000 മുതൽ 35,000 രൂപവരെ. ജുവലറി എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.
തുടങ്ങിയ ഒഴിവുകളാണ് ചെമ്മണ്ണൂർ ഗ്രൂപ്പിലേക്ക് ഇപ്പോൾ വന്നിട്ടുള്ളത്. ഇന്റർവ്യൂ വഴിയാണ് സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്റർവ്യൂ വിന്റെ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
സ്ഥലം ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി കെഎസ്ആർടിസി ടെർമിനൽ കോംപ്ലക്സ് അങ്കമാലി.
തീയതി 2022 ജൂൺ 3 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ 2 മണി വരെ.
താല്പര്യമുള്ളവർ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് ബയോഡേറ്റ അയച്ചു അപേക്ഷിക്കാവുന്നതാണ്.
hr@chemmanurinternational.com
വിശദ വിവരങ്ങള്ക്ക് വിളിക്കേണ്ട നമ്പർ.
95 62 9562 75
⭕️ കേരളത്തിലെ പ്രമുഖ സ്ഥാപനമായ ഡേ മാർട്ട് സൂപ്പർമാർക്കറ്റ് ഹൈപ്പർമാർക്കറ്റ് ലേക്ക് മാനേജ്മെന്റ് ട്രെയിനികളെ ആവശ്യമുണ്ട്.
ബിടെക് അല്ലെങ്കിൽ എംബിഎ പാസായ എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ അയക്കുക. daymarthr@gmail.com.
⭕️സ്റ്റാർ ഹോട്ടലിൽ ജോലി നേടാം,ഹോട്ടൽ മാനേജ്മെന്റ് പഠിക്കാത്തവർക്കും ഹോട്ടൽ പഠിച്ചവർക്കും ജോലി.
ഹോട്ടൽ റെസ്റ്റോറന്റ് ആയ regant lake വില്ലേജിലേക്ക് നിരവധി ജോലി ഒഴിവുകൾ.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1) front ഓഫീസ് അസിസ്റ്റന്റ്.
2)ഹൗസ്കീപ്പിങ് ബോയ്.
3)വെയ്റ്റെർ & വെയിറ്ററസ്.
4)കുക്ക് ( ചൈനീസ് ആൻഡ് സൗത്ത് ഇന്ത്യൻ)
ലൊക്കേഷൻ ദളവപുരം, നീണ്ടകര, കൊല്ലം.താല്പര്യമുള്ളവർ ചുവടെ നൽകുന്ന മെയിൽ അഡ്രസിൽ ബിയോഡേറ്റ അയക്കുക.
regant.lakevillage@gmail.com
Post a Comment