ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ജോലി റിക്രൂട്ട്‌മെന്റ് 2022.

May 28, 2022

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ജോലി റിക്രൂട്ട്‌മെന്റ് 2022.
വിദേശത്തു  ജോലി അന്വേഷിക്കുന്നവർക്ക് 
സുവർണ്ണാവസരം ആയി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ലേക്ക് ഇപ്പോൾ നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്. കമ്പനി നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ നിങ്ങൾക്ക് യാതൊരുവിധ ഫീസുകളും ആർക്കും നൽകേണ്ടി വരില്ല.ഒരു ഏജൻസിയുടെയും സഹായമില്ലാതെ വിദേശത്ത് ജോലി നേടാം.

ജോലിയുടെ വിശദ വിവരങ്ങൾ ചുവടെ.

▪️കമ്പനിയുടെ പേര് ഗ്രാൻഡ് ഹൈപ്പർ.
▪️ജോബ് ലൊക്കേഷൻ ദുബായ്.
▪️എല്ലാ സ്ഥലത്തുനിന്നും ഉള്ളവർക്ക് അപേക്ഷിക്കാം.
▪️വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി.
▪️എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.
▪️സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന ഒഴിവുകൾ.
▪️ശമ്പളം ഇന്റർവ്യൂവിൽ ചർച്ചചെയ്തു തീരുമാനിക്കപ്പെടുന്നു.
▪️കമ്പനി നേരിട്ട് ഫ്രീയായി നടത്തുന്ന നിയമനങ്ങൾ.

🔰 ഹൈപ്പർ മാർക്കറ്റിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകൾ.

▪️ഹൈപ്പർമാർക്കറ്റ് മാനേജർ.
▪️അസിസ്റ്റന്റ് മാനേജർ.
▪️സെക്ഷൻ സൂപ്പർവൈസർ.
▪️സെക്ഷൻ ഇൻചാർജ്.
▪️ഫീമെയിൽ കാഷർ.
▪️ഇലക്ട്രീഷൻ.
▪️പേസ്ട്രി മേക്കർ.
▪️ റസ്റ്റോറന്റ് ഇൻ ചാർജ്.
▪️ഇന്ത്യൻ സ്വീറ്റ് മേക്കർ.
▪️ചൈനീസ് കുക്ക്.
▪️ഫിലിപ്പീൻസ് കുക്ക്.
▪️ റസ്റ്റോറന്റ് ക്ലീനർ.
▪️കസ്റ്റമർ എക്സിക്യൂട്ടീവ്.
 ▪️ഫിഷ് കട്ടർ.
▪️സെക്യൂരിറ്റി.
▪️ഡ്രൈവർ
▪️തയ്യൽക്കാരൻ.
▪️പർച്ചേസർ.
▪️എസി ടെക്നീഷ്യൻ.
▪️ആർട്ടിസ്റ്റ്.
▪️ബേക്കർ.
▪️കിച്ചൻ ഹെൽപ്പർ.
▪️ജ്യൂസ് മേക്കർ.
▪️എച്ച് ആർ എക്സിക്യൂട്ടീവ്.

തുടങ്ങിയ നിരവധി ഒഴിവുകൾ ആണ് ഈയൊരു സ്ഥാപനത്തിലേക്ക് ഇപ്പോൾ വന്നിട്ടുള്ളത്.
ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന apply now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തശേഷംനിങ്ങൾക്ക് വേണ്ട ജോലി ഒഴിവ് സെലക്ട് ചെയ്ത് അവിടെ നിന്നും അപേക്ഷിക്കാവുന്നതാണ്.
APPLY NOW

ഞങ്ങൾ ഏജൻസി അല്ല. ജോലി ഒഴിവുകൾ തികച്ചും ഫ്രീയായി നിങ്ങൾക്ക് കൃത്യസമയത്ത് എത്തിച്ചു നൽകുന്നു എന്ന് മാത്രം.വിദേശ ജോലി ഒഴിവുകൾ എപ്പോഴും നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിച്ചതിനു ശേഷം മാത്രം അപേക്ഷിക്കുക.
Join WhatsApp Channel