ആശുപത്രി, ഷോറൂം, കമ്പനി, സൂപ്പർമാർക്കെറ്റ് ജോലി ഒഴിവുകൾ, 2022
May 30, 2022
ആശുപത്രി, ഷോറൂം, കമ്പനി, സൂപ്പർമാർക്കെറ്റ് ജോലി ഒഴിവുകൾ, 2022
കേരളത്തിൽ വന്നിട്ടുള്ള വിവിധ ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു ഓരോ ഒഴിവുകളും വായിച്ചു മനസിലാക്കുക. ജോലി നേടുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
🔹സ്റ്റാഫ് നേഴ്സ്
🔹ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ്
🔹ആശുപത്രിയിൽ സെക്യൂരിറ്റി ഒഴിവ്
🔹ടൂർഫെഡിൽ, അപ്രന്റീസ് ട്രെയ്നി
🔹വിവിധ അധ്യാപക ഒഴിവുകൾ
🔹ഫർണ്ണീച്ചർ ഷോപ്പിൽ ഒഴിവുകൾ
🔹കാഫ്റ്റെറിയ ഒഴിവുകൾ
🔹വിവിധ നേഴ്സ് ജോലി
🔹പാചകക്കാരൻ
🔹സീമാസ് ഷോറൂം ജോലികൾ
🔹കൺസ്ട്രക്ഷൻ കമ്പനി ജോലികൾ
🔹സൂപ്പർ മാർക്കെറ്റ് ജോലികൾ
തുടങ്ങിയാ വിവിധ സ്ഥാപനങ്ങൾ, ഹോസ്പിറ്റൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ, വിശദമായി താഴേക്കു വായിക്കുക.
🛑 KIMS Hospital (Trivandrum)
Vacancy - Staff Nurse
INTERVIEW
10th Jun, 9.00 AM - 11.00 AM
Venue:- Osler Hall, 3rd Floor, KIMS North, (KIMS Hospital, Anayara, Trivandrum)
കോൺടാക്ട് (9496394355)
🛑 WANTED
അക്കൗണ്ടന്റ് , കാഷ്യർ , ബില്ലിങ് സ്റ്റാഫ് , ഹോസ്റ്റിംഗ് സ്റ്റാഫ് , സ്റ്റോർ കീപ്പർ , For Supermarket@ Ernakulam. ഫുഡ് & അക്കൗമ്മോടാഷൻ ഫ്രീ .
87141 92283
🛑 കൺസ്ട്രക്ഷൻ കമ്പനി
സൈറ്റുകൾക്ക് സൂപ്പർവൈസർ ആവശ്യമാണ്. തിരുവനന്തപുരം @ കഴക്കൂട്ടം
മൊബൈൽ - 81578 78887,
ഇമെയിൽ careers@sparrowcmac.com
🛑 സീമാസിലേ
തൃപ്പൂണിത്തുറ - മൂവാറ്റുപുഴ ഷോറൂ മുകളിലേക്ക് ബില്ലിംഗ്, സെയിൽസ് സെക്ഷനിലേക്ക് പെൺകുട്ടികളെ ആവശ്യമുണ്ട് (താമസം, ഭക്ഷണം)
81570 85348,99476 14245
🛑 തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളേജിന്റെ കാന്റീനിലേക്ക് പരിചയ സമ്പന്നരായ പാചകക്കാരെ ആവശ്യമുണ്ട്.
96560 15140, 94970 13008
🛑 സ്റ്റാഫ് നേഴ്സ്
മലപ്പുറം ജില്ലയിലെ പ്രമുഖ ആശുപത്രിയിലേക്കു ലേബർറൂം, NICU, OT നഴ്സ്മാരെ ആവശ്യമുണ്ട്. ഉടൻ നിയമനം. ഉയർന്ന സാലറി. സൗജന്യ താമസം.
99951 00709, hr@jsmissionhospital.com
🛑 കോട്ടയത്ത് കോളജ് കഫ്തേരിയിലേയ്ക്ക് ക്യാഷർ,ജ്യൂസ് മേക്കർ,കുക്കിങ്ങ്, ക്ലീനിങ്ങ്, ലേഡീസിനെ ആവശ്യമുണ്ട്. 97457 57043
🛑 നേമത്തുള്ള ഫർണ്ണീച്ചർ ഷോപ്പിലേക്ക് സെയിൽസ്മാൻ, അസിസ്റ്റന്റ് ഒഴിവ്.
Contact : 94470 45326
🛑 മാവേലിക്കര
ബിഷപ് മൂർ കോളേജിൽ ബോട്ടണി, സുവോളജി, ഹിന്ദി, മലയാളം, കൊമേഴ്സ്, ഇക്കണോമിക്സ്,പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷാ ഫോം കോളേജ് ഓഫീസിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ കോളേജ് ഓഫീസിൽ സമർപ്പിക്കണം.
🛑 സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ടൂറിസം ഫെഡറേഷൻ (ടൂർഫെഡ്) അപ്രന്റീസ് ട്രെയ്നിമാരെ നിയമിക്കും. ആറു മാസത്തേക്കാണ് നിയമനം.
മാസ്റ്റർ ഓഫ് ടൂറിസം അഡ്മിനിസ്ട്രേഷൻ, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം, ട്രാവൽ ആൻഡ് ടൂറിസത്തിൽ ബിരുദം തുടങ്ങി തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡാറ്റയും സഹിതം അപേക്ഷ ജൂൺ അഞ്ചിനകം അയക്കണം.
വിലാസം : സ്റ്റേറ്റ് കോ- ഓപ്പറേറ്റിവ് ടൂറിസം ഫെഡറേഷൻ (ടൂർഫെഡ്), പത്മ നിവാസ്, പണിക്കേഴ്സ് ലെയ്ൻ, ശാസ്തമംഗലം പിഒ, തിരുവനന്തപുരം
ഫോൺ: 04712 314023, 724023.
🛑 ഓഡിറ്റർ ഒഴിവ്
കണ്ണൂരിൽ വഖഫ് കണക്കുകൾ ഓഡിറ്റ്
ചെയ്യുന്നതിന് സംസ്ഥാന സർക്കാരിന്റെ ഓഡിറ്റേഴ്സ് പാനലിലേക്ക് ബികോം
ബിരുദമുള്ളവരെയും ഓഡിറ്റിൽ പരിചയമുള്ളവരെയും തെരഞ്ഞെടുക്കുന്നു.
വിലാസം : വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ആയുർവേദ ഹോസ്പിറ്റൽ റോഡ്, താണ, 670012, കണ്ണൂർ, ഫോൺ: 0497 2707037.
🛑കാസർകോട് ജനറൽ ആശുപത്രിയിൽ
സെക്യൂരിറ്റി ഗാർഡിന്റെ ഒഴിവുണ്ട്.
ഏഴാം ക്ലാസ് പാസായ മുൻപരിചയമുള്ളവർ ജൂൺ 2 പകൽ 11ന് ആശുപത്രിയിൽ ഇന്റർവ്യൂ വിനെത്തണം. ഫോൺ: 04994 230080
🛑 കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ക്ലീനിങ് സ്റ്റാഫിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത ഏഴാം ക്ലാസ്. അപേക്ഷ കൾ 30ന് രണ്ടിനകം ഓഫീസിൽ നൽകണം.
അഭിമുഖം ജൂൺ മൂന്നിന് പകൽ രണ്ടിന്
Post a Comment