ഇന്നത്തെ ജോലി ഒഴിവുകൾ, മെയ് 2022

May 29, 2022

ഇന്നത്തെ ജോലി ഒഴിവുകൾ, മെയ് 2022.
കേരളത്തിൽ ഇന്നുമുതൽ ജോലി നേടാവുന്ന വിവിധ ജില്ലകളിലെ വിവിധ ജോലി അവസരങ്ങൾ താഴെ കൊടുക്കുന്നു.ഓരോ ഒഴിവുകളും വായിക്കുക ജോലി നേടുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

1.നൈറ്റ് വാച്ച്മാൻ
2. മെയിൽ മേട്രൺ
3. ക്രാഫ്റ്റ് ടീച്ചർ
4. വനിത സ്റ്റാഫ്
5. സെക്യൂരിട്ടി
6. ഡ്രൈവർ
7. ഡിസൈനേഴ്സ്
8. വെൽഡർ
9.  ഗോകുലം മോട്ടോഴ്സ് ജോലി

വിശദമായി വായിക്കുക ചുവടെ

⭕️ മെയിൽ മേട്രൺ, നൈറ്റ് വാച്ച്മാൻ, ക്രാഫ്റ്റ് ടീച്ചർ, ബ്രയിലിസ്റ്റ്, 
തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മെയ് 31ന് രാവിലെ 10 മണി മുതൽ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ഉദ്യോഗാർഥികൾ രാവിലെ 10 മണിക്ക് ബയോഡാറ്റ, യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം. 

മെയിൽ മേട്രൺ, നൈറ്റ് വാച്ച്മാൻ, ക്രാഫ്റ്റ് ടീച്ചർ, ബ്രയിലിസ്റ്റ് തസ്തികകളിൽ ഓരോ ഒഴിവുകളാണുള്ളത്. വിലാസം: കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം-14. ഫോൺ: 0471-2328184.

⭕️ ജോലി ഒഴിവ്
വടക്കഞ്ചേരി കാളാംകുളത്തെ ക്വാളിറ്റി സ്റ്റോർ കടയിലേക്ക് വനിത സ്റ്റാഫിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർ എത്രയും വേഗം ബന്ധപെടുക
62 38 65 46 99  / 91 88 64 05 95

⭕️തൊടുപുഴയിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് 50 വയസ്സിൽ താഴെ പ്രായമുള്ള സെക്യൂരിട്ടി സ്റ്റാഫിനെ ആവശ്യമുണ്ട് 12000/ താമസം/ഭക്ഷണം
+91 97781 43172

⭕️ ഗോകുലം മോട്ടോഴ്സ് ജോലി ഒഴിവുകൾ 

ഗോകുലം മോട്ടോഴ്സ് തൊടുപുഴ ഷോറൂമിലേക്ക് അക്കൗണ്ടന്റ് ആവശ്യമുണ്ട്.

 മിനിമം പൂജ്യം മുതൽ ഒരു വർഷം വരെ ഓട്ടോമൊബൈൽ ഇൻഡസ്ട്രിയൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

🔹 ഗോകുലം മോട്ടോഴ്സ് നെട്ടൂർ ബ്രാഞ്ചിലേക്ക് അക്കൗണ്ടിനെ ആവശ്യമുണ്ട്. മിനിമം ഒന്നു മുതൽ രണ്ടു വർഷത്തെ ഓട്ടോമൊബൈൽ ഇൻഡസ്ട്രി എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
 എറണാകുളം തൊടുപുഴ ലൊക്കേഷൻ എന്നുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.
 താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ അയക്കുക.
hr.cochin@gokulammotors.com
carees.cochin@gokulammotors.com

⭕️ പ്രമുഖ കൊറിയർ സ്ഥാപനത്തിന് കൊരട്ടി, കൂർക്കഞ്ചേരി ബ്രാഞ്ചുകളിലേക്ക് ഡെലിവറി സെക്ഷനിലേക്ക് ലേഡീസിനെയും ജെന്റ്സിനേ യും ആവശ്യമുണ്ട്.
Brijesh Associates, Koorkanchery, Thrissur.
8136888843,9497085342

⭕️ വെൽഡർ മാരെ ആവശ്യം ഉണ്ട് അടൂരിൽ, കൺസ്ട്രക്ഷൻ വർക്ക് കമ്പനി ആണ്, താമസം സൗകര്യം ഉണ്ട്. 25 to 45 വയസ്സ് വരെ, ഗൾഫ് റിട്ടേൺ, ജോലിക്ക് വരാൻ താല്പര്യം ഉള്ളവർ മാത്രം വിളിക്കാം
7994929073
Salary daily 1000

⭕️ഷോർട്ട് ഫിലിമുകളിലേയ്ക്ക് സംഗീത സംവിധായകൻ, സൗണ്ട് റെക്കാർഡി കളറിസ്റ്റ്, ഡബിംഗ് ആർട്ടിസ്റ്റ്, ഡിസൈനേഴ്സ് ആവശ്യമുണ്ട് പ്രകാശം ഡിജിറ്റൽസ്, ചേർപ്പ് .
7012717987

⭕️ ഡ്രൈവറുടെ ഒഴിവ്
നേമം പുന്നമൂട് സർക്കാർ മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ബസ് ഡ്രൈവറുടെ ഒഴിവുണ്ട്.
താല്പര്യമുള്ളവർ അസ്സൽ രേഖകളുമായി 30-ന് രാവിലെ 10.30-ന് അഭിമുഖത്തിന് ഹാജരാകണം

🛑 അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ജോലി ഒഴിവുകൾ.
പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ജോലി ഒഴിവുകൾ.

ഒഴിവുകളും വിവരങ്ങളും ചുവടെ നൽകുന്നു വിശദമായി വായിക്കുക.

▪️ഷോറൂം മാനേജർ രണ്ട് ഒഴിവ്.
▪️മാർക്കറ്റിംഗ് മാനേജർ 1ഒഴിവ്.
▪️സെയിൽസ് മാനേജർ അഞ്ച് ഒഴിവ്.
▪️ഗ്രാഫിക് ഡിസൈനർ രണ്ട് ഒഴിവ്.
▪️സെയിൽസ്മാൻ 10 ഒഴിവു.
▪️സെയിൽസ് ട്രെയിനി 10 ഒഴിവ്.
▪️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അഞ്ച് ഒഴിവ്.
എന്നിങ്ങനെ തിരുവനന്തപുരം കൊല്ലം ഉള്ള ഷോറൂമിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട്ചെയ്തിട്ടുള്ളത്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന നമ്പറിലേക്ക് കോൺടാക്ട് ചെയ്യുക. 9 4 4 7 3 4 3 3 1.

ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിൽ ജോലി ഒഴിവുകൾ,മെയ് 2022

ESAF Small Finance Bank - Walk In Interview

( ഇന്റർവ്യൂ ഇന്നലെ കഴിഞ്ഞു )

10th, 12th, Degree, PG, ഉള്ളോർക്കു ജോലി അവസരം, നിരവധി ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു ഒഴിവുകൾ വായിച്ചു നോക്കി ജോലി നേടുക.

ഒഴിവുകൾ ചുവടെ 

1. Sales Officer

2. Gold Loan Officer

3. Teller

4. Relationship officer.

5. Branch Operations Manager

6. Branch In charge

[Copy of Resume and Photo-1
,10th, 12th, Degree, PG, Mark sheet/Certificate. (Self-attested) , Aadhaar and PAN Card. (Self-attested), Last 3-month salary slip [compulsory for experienced candidates].

(Candidates should be Graduate in regular stream)
Experience Preffered

(Self-attested) Maximum Age: 35 Years
Interview Date: 28th May 2022 (Saturday).
Interview Timing: 9:30 AM to 4:00 PM Interview Location: YMCA Hall, YMCA Rd., Near Central Telephone Exchange,Statue, Palayam, Trivandrum, Kerala,
695001
CONTACT -871460 6860
Join WhatsApp Channel