ഇന്നത്തെ ജോലി ഒഴിവുകൾ, മെയ് 2022

May 28, 2022

ഇന്നത്തെ ജോലി ഒഴിവുകൾ, മെയ് 2022
കേരളത്തിൽ വന്നിട്ടുള്ള സാധരണകാർക്കു മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് വരെയുള്ള നിരവധി ജോലി അവസരങ്ങൾ. ഓരോ ഒഴിവുകളും വായിക്കുക, ജോലി നേടുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു.

⭕️ പ്രമുഖ കൊറിയർ സ്ഥാപനത്തിന് കൊരട്ടി, കൂർക്കഞ്ചേരി ബ്രാഞ്ചുകളിലേക്ക് ഡെലിവറി സെക്ഷനിലേക്ക് ലേഡീസിനെയും ജെന്റ്സിനേ യും ആവശ്യമുണ്ട്.
Brijesh Associates, Koorkanchery, Thrissur.
8136888843,9497085342

⭕️ വെൽഡർ മാരെ ആവശ്യം ഉണ്ട് അടൂരിൽ, കൺസ്ട്രക്ഷൻ വർക്ക് കമ്പനി ആണ്, താമസം സൗകര്യം ഉണ്ട്. 25 to 45 വയസ്സ് വരെ, ഗൾഫ് റിട്ടേൺ, ജോലിക്ക് വരാൻ താല്പര്യം ഉള്ളവർ മാത്രം വിളിക്കാം
7994929073
Salary daily 1000

⭕️ഷോർട്ട് ഫിലിമുകളിലേയ്ക്ക് സംഗീത സംവിധായകൻ, സൗണ്ട് റെക്കാർഡി കളറിസ്റ്റ്, ഡബിംഗ് ആർട്ടിസ്റ്റ്, ഡിസൈനേഴ്സ് ആവശ്യമുണ്ട് പ്രകാശം ഡിജിറ്റൽസ്, ചേർപ്പ് .
7012717987

⭕️ ഡ്രൈവറുടെ ഒഴിവ്
നേമം പുന്നമൂട് സർക്കാർ മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ബസ് ഡ്രൈവറുടെ ഒഴിവുണ്ട്.
താല്പര്യമുള്ളവർ അസ്സൽ രേഖകളുമായി 30-ന് രാവിലെ 10.30-ന് അഭിമുഖത്തിന് ഹാജരാകണം

⭕️ പുന്നപ്ര തെക്ക് പഞ്ചായത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നഴ്സുമാരെ നിയമിക്കും.
കേരള നഴ്സിങ് കൗൺസിലിന്റെ അംഗീകാരമുള്ള ഒക്സിലറി നഴ്സിങ് ആൻഡ് മിഡ് വൈഫറി, ജനറൽ നഴ്സിങ്, ബിഎസ്സി നഴ്സിങ് എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവരും ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപന ത്തിൽ നിന്ന് പാലിയേറ്റീവ് പരിചരണത്തിൽ ബിസിസി പിഎഎൻ/ സിസി സിപിഎൻ കോഴ്സ് വിജയിച്ചവരും പഞ്ചായത്തിൽ 30ന് പകൽ 11ന് നടക്കുന്ന അഭിമുഖത്തി ന് എത്തണം.
ഫോൺ: 94479 75632

⭕️ ചാരമംഗലം ഗവ. ഡിവി എച്ച്എസ്എസിൽ എച്ച്എസ്എ (ഇംഗ്ലീഷ്), യുപിഎസ്എ ഒഴിവുകളിലേയ്ക്ക് ദിവസവേതന അടി സ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം മെയ് 30ന് രാവിലെ 10ന്.

⭕️ തിരുവനന്തപുരം പൗഡിക്കോണത്തു ശബരിഗിരി ഇന്റർനാഷണൽ സ്കൂളിലേക്ക് ഡ്രൈവർമാർ, ആയ, ക്ലീനിങ് സ്റ്റാഫ്, സ്കൂൾ മെസ്സിൽ താമസിച്ചു ചെയ്യുന്ന പാചകക്കാർ എന്നിവരെ ആവശ്യമുണ്ട്.
Ph: 90480 42093

⭕️ എറണാകുളത്തെ പ്രമുഖ Iron Steel വ്യാപാര സ്ഥാപനത്തിലേക്ക്
 Sales Manager 2,
 Accountant- 2,
Sales Executive-5,
Supervisor- 3,
Electrician/ Plumber 1,
Lorry Driver- 2.
Send CV to Mail:
ernakulamironandsteel@gmail.com

⭕️ LIFELINE 
🔹Telecallers
🔹PR Executives
🔹Social Media Professionals
Call/Whatsapp: +91 953 988 3020
e-mail: team-it@lifelinemindcare.org

⭕️ ജീടെക്സ്
തിരുവനന്തപുരം കേശവദാസ പുരത്തെ ടെക്സ്റ്റയിൽസ് സ്ഥാപനത്തിൽ ബില്ലിംഗ് സെക്ഷനിലേക്ക് ആളെ ആവശ്യമുണ്ട്. 15000 രൂപ വരെ ശമ്പളം.
യോഗ്യത: ഡിഗ്രി, കംപ്യൂട്ടർ. 91883 53250.

⭕️തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് താഴെപ്പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
🔹സെയിൽസ് സ്റ്റാഫ് - 3
🔹ജൂനിയർ അക്കൗണ്ടന്റ് - 1
🔹ബില്ലിങ് സ്റ്റാഫ് 1
നഗരപരിധിയിലുള്ളവർക്ക് മുൻഗണന.
പ്രായം: 28-45. മിനിമം 6 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ബന്ധപ്പെടുക : 98477 04500

⭕️ കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാ നിയമിക്കുന്നു. ഹൈസ്കൂൾ ഇംഗ്ലീഷ്, കണക്ക്, ബയോളജി, ജൂനിയർ ഹിന്ദി, യുപിഎസ്ടി നിയമനവുമാണ് നടത്തുക.
അഭിമുഖം മെയ് 30ന് പകൽ 10.30ന്.

നിരവധി സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ

കുറുമ്പയം
GLPS കുറുമ്പയം സ്കൂളിൽ ജൂനിയർ അറബിക് (ഫുൾ ടൈം) ടീച്ചർ ഒഴിവിലേക്ക് താത്കാലിക നിയമനത്തിനുള്ള അഭിമുഖം 31/5/2022 ചൊവ്വ, 10 മണിയ്ക്ക് സ്കൂൾ ഓഫീസിൽ വച്ച് നടക്കുന്നതാണ്.

നഗരൂർ
ഗവൺമെൻറ് എച്ച് എസ് എസ്  നെടുംമ്പറമ്പ് ഹൈസ്കൂൾ വിഭാഗത്തിൽ എച്ച് എസ് എസ് ടി മലയാളം രണ്ട് ഒഴിവുകളും , യുപി വിഭാഗത്തിൽ ജൂനിയർ ഹിന്ദി ഫുൾടൈം ഒരു ഒഴിവും നിലവിലുണ്ട് ഒഴിവുകളിലേക്ക് താൽക്കാലിക അധ്യാപക അഭിമുഖം 28 5 2022 ശനിയാഴ്ച രാവിലെ 10 30 ന് നടക്കും.

കടയ്ക്കാവൂർ : എസ്.എൻ.വി.ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഹിന്ദി, ഗണിതം, എൽ.പി. വിഭാഗത്തിൽ അധ്യാപകരുടെ താത്‌കാലിക ഒഴിവിലേക്കുമുള്ള അഭിമുഖം 28-ന് രാവിലെ 10.30നു നടക്കും. 
 
ഭരതന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ യു.പി. വിഭാഗത്തിൽ ഹിന്ദി അധ്യാപക താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം 30-ന് ഉച്ചയ്‌ക്ക് 2 മണിക്കു നടക്കും. 
 
മംഗലപുരം : പാട്ടത്തിൽ ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.എ.യുടെ താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ തിങ്കളാഴ്ച രാവിലെ 11ന് സ്‌കൂളിൽ വച്ചു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. 
 
ചെറുന്നിയൂർ:ഗവ. എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഹിന്ദി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10.30-ന് സ്‌കൂളിൽ. 
 
ചെറുന്നിയൂർ: ഗവ. എൽ.പി. സ്കൂളിലെ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 28-ന് രാവിലെ 9.30-ന് സ്കൂളിൽ നടക്കും. 
 
കല്ലമ്പലം : നാവായിക്കുളം ഗവ.എൽ.പി.എസിൽ എൽ.പി.എസ്.എ. തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 27-ന് രാവിലെ 11-ന്. 

കല്ലറ മിതൃമ്മല ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്,ഹിന്ദി, .എച്ച്.എസ്.എസ് വിഭാഗം സുവോളജി ഒഴിവുകളിലേക്ക് അഭിമുഖം 30ന് രാവിലെ 10ന് നടക്കും.

വാമനപുരം ആനാകുടി ഗവൺമെന്റ് യു.പി.എസ് സ്കൂളിലേയ്ക്ക് എൽ.പി.എസ്.ടി,സംസ്കൃതം (പാർട്ട് ടൈം ) ഒഴിവിലേയ്ക്ക് വെള്ളി രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി ഒഫീസിലെത്തണം.  

കിളിമാനൂർ : മേവർക്കൽ ഗവ. എൽ.പി.സ്കൂളിൽ എൽ.പി.എസ്.ടി. (മലയാളം) രണ്ട് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10.30-ന് സ്കൂളിൽ 

മടവൂർ :മടവൂർ ഗവ. എൽ.പി.എസിൽ എൽ.പി.എസ്.ടി.യുടെ ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10-ന് സ്കൂളിൽ 
 
പള്ളിക്കൽ : പള്ളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. സോഷ്യൽ സയൻസ്, ഹിന്ദി എന്നിവയിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 31-ന് രാവിലെ 10.30-ന്

 നഴ്‌സുമാർക്ക് അവസരം . നിയമനം നോര്‍ക്ക റൂട്ട്‌സ് വഴി.

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും സി.ഐ.സി.യു/  സി.സി.യു-അഡള്‍ട്ട്  ഇവയില്‍ ഏതെങ്കിലും  ഡിപ്പാര്‍ട്‌മെന്റില്‍ മൂന്ന്  വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

ബയോഡാറ്റ, ആധാര്‍, ഫോട്ടോ, പാസ്‌പോര്‍ട്ട്, ബി.എസ്.സി ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എസ്പീരിയന്‍സ് (പ്രീവിയസ്), സ്റ്റില്‍ വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് (സ്‌കാന്‍ഡ്) സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷകള്‍ അയക്കാം. ആകര്‍ഷകമായ ശമ്പളം ലഭിക്കും. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യം. അവസാന തീയതി മേയ് 26. 

ഇതിനു പുറമെ  നോര്‍ക്ക റൂട്ട്‌സ് വഴി സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍  സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് അപേക്ഷിക്കുവാന്‍ താത്പര്യമുള്ള മറ്റു ഡിപ്പാര്‍ട്‌മെന്റുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ (വനിത, ബി. എസ്.സി നഴ്‌സിംഗ് ) ഇതേ ഇ-മെയില്‍ വിലാസത്തിലേക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ അയയ്ക്കാവുന്നതാണ്. 
സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം)  ബന്ധപ്പെടാവുന്നതാണ്.  നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലും www.norkaroots.org വിവരങ്ങള്‍ ലഭിക്കും. നോര്‍ക്ക റൂട്ട്‌സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്ട്‌സിന്റെശ്രദ്ധയില്‍പ്പെടുത്തേ
ണ്ടതാണെന്ന് സി.ഇ.ഒ  അറിയിച്ചു.
Join WhatsApp Channel