ഹൈപ്പർ മാർക്കറ്റ് നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു, മെയ് 2022
May 31, 2022
ഹൈപ്പർ മാർക്കറ്റ് നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു, മെയ് 2022
ഇന്ത്യയ്ക്ക് പുറത്ത് നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം ആയി carrefour ഹൈപ്പർ മാർക്കറ്റ് നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.
ഇത് സ്ഥാപനം അതായത് കമ്പനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ ആണ്. അതുകൊണ്ടുതന്നെ ഇതിൽ ആർക്കും നിങ്ങൾ യാതൊരുവിധ ചാർജുകളും നൽകേണ്ട ആവശ്യമില്ല. ഏജൻസിയുടെ സഹായമില്ലാതെ നേരിട്ട് ഗൾഫിൽ നല്ലൊരു ജോലി നേടാം.
ഒഴിവുകളുടെ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
1. കമ്പനിയുടെ പേര് : carrefour ഹൈപ്പർ മാർക്കറ്റ്.
2. ജോബ് ലൊക്കേഷൻ ദുബായ്.
3. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
4. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന ഒഴിവുകൾ.
5. കമ്പനി നേരിട്ട് നടത്തുന്ന നിയമനം.
ലഭ്യമായ ഒഴിവുകൾ ചുവടെ നൽകുന്നു.
🔹അഡ്മിനിസ്ട്രേറ്റർ , ഗസ്റ്റ് റിലേഷൻസ്
🔹ഡാറ്റ മാനേജർ ദുബായ് ,
🔹 ഓപ്പറേഷൻസ്അസോസിയേറ്റ്.
🔹ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
🔹ലീഡ് - മെർജര്സ് & ആക്ക്വിസിഷൻസ്
🔹പ്രൈവസി സ്പെഷ്യലിസ്റ്റ്
🔹ലീസ് കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്
🔹അസോസിയേറ്റ് മാനേജർ , പ്രോഡക്റ്റ്
🔹ഫിനാൻഷ്യൽ പ്ലാനിംഗ് & അനലിസ്ററ്
🔹മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
🔹പ്രോഡക്റ്റ് മാനേജർ Agile Project Manager
🔹സീനിയർ മാനേജർ , തേർഡ് പാർട്ടി
🔹ഡെവലപ്പ്മെന്റ് സെർവിസിസ്.
🔹അക്കൗണ്ടന്റ് , Revenue.
🔹ബിസിനസ് അനലിറ്റിക്സ് മാനേജർ.
🔹Corporate കമ്മ്യൂണിക്കേഷൻസ് മാനേജർ
🔹ലോജിസ്റ്റിക്സ് കോംപ്ലിൻസ് ഓഫീസർ
🔹ഹെഡ് ഓഫ് ഫിനാൻസ് - B2B
🔹മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
🔹അസോസിയേറ്റ് കോൺടെന്റ് മാനേജർ
🔹ഫെസിലിറ്റീസ് ആൻഡ് മൈന്റെനൻസ് സൂപ്പർവൈസർ
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്.
ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന apply now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തശേഷം, അപ്പോൾ വരുന്ന കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിങ്ങൾക്ക് വേണ്ട ജോലി ഒഴിവ് സെലക്ട് ചെയ്ത് അപേക്ഷിക്കണം.
Apply now👈
Post a Comment