WALK-IN INTERVIEW- PULIMOOTTIL SILKS
April 28, 2022
WALK-IN INTERVIEW- PULIMOOTTIL SILKS.
പുളിമൂട്ടിൽ സിൽക്സ് ഷോറൂമിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പുളിമൂട്ടിൽ സിൽക്‌സിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്.
ഒഴിവുകൾ ചുവടെ
🔶 ഫ്ളോർ മാനേജേർസ് (M)
3 വർഷത്തെ പ്രവർത്തി പരിചയം.
🔶സെയിൽസ് ഗേൾസ് - 60 NOS
30 വയസ്സിൽ താഴെ പ്രായമുള്ള, ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ളവർ മാത്രം അപേക്ഷിക്കുക.
🔶മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (M)
35 വയസ്സിൽ താഴെ പ്രായം കുറഞ്ഞത് 2 വർഷം ഫീൽഡിൽ പ്രവർത്തിച്ച പരിചയം.
🔶ഗോഡൗൺ അസിസ്റ്റൻറ്റ്സ് (M/F) 5 NOS
മുൻപരിചയം ആവശ്യമില്ല.
ഞങ്ങൾ നൽകുന്നു. റീട്ടെയിൽ മേഖലയിലെ ഏറ്റവും മികച്ച ശമ്പളത്തിന് പുറമെ ആകർഷകമായ സെയിൽസ് ഇൻസെൻറീവ്സും മറ്റ് ആനുകൂല്യങ്ങളും, ഹോസ്റ്റൽ താമസവും ഭക്ഷണവും തികച്ചും സൗജന്യം.
താൽപര്യമുള്ളവർ തിരിച്ചറിയൽ രേഖകളും, യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 2022 മെയ് 4, 5, 6 തിയതികളിൽ കൊല്ലം പുളിമൂട്ടിൽ സിൽക്സ് ഷോറൂമിലേക്ക് നേരിട്ട് എത്തുക.
HR MANAGER,
PULIMOOTTIL SILKS CHINNAKADA, KOLLAM Ph: 9809777077
Post a Comment