KFC ജോലി ഒഴിവുകൾ
April 28, 2022
KFC ജോലി ഒഴിവുകൾ/ 10 ക്ലാസ്സ് യോഗ്യത
KFC യിൽ ജോലി നേടാൻ അവസരം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക്.
സ്ത്രീകൾ,പുരുഷന്മാർക്കും അവസരം.
ഒഴിവുകൾ വിശദ വിവരങ്ങൾ ചുവടെ കൊടുക്കുന്നു
ECKTM URGENT OPENING
കമ്പനി പേര് : KFC
Location: ചങ്ങനാശേരി
Designation: Team Member (Male/Female)
Qualification: Min SSLC
Age: Below 28
Salary: 11K+PF& ESI+Accomodation
Interested candidates mail your updated resume to ecktm2@gmail.com
Last date to apply: 30/04/2022
Post a Comment