Eastern കമ്പനിയിൽ ജോലി അവസരം

April 29, 2022

Eastern കമ്പനിയിൽ ജോലി അവസരം
ഈസ്റ്റേണിൽ ജോലി നേടാം നിരവധി ഒഴിവുകളിൽ,10 ക്ലാസ്സ്‌ യോഗ്യതയിൽ.

കേരളത്തിലെ നമ്പർ 1 കറി പൗഡർ ബ്രാന്റായ ഈസ്റ്റേണിൽ വിവിധ തസ്തികകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്


🔸സെയിൽസ് അസിസ്റ്റന്റ്
🔸ഡിപ്പോ അസിസ്റ്റന്റ്
🔸സെയിൽസ് മെർച്ചന്റെസർ
🔸ഡ്രൈവർ
   വിദ്യാഭ്യാസ യോഗ്യത : SSLC
🔸സെയിൽസ് എക്സിക്യൂട്ടീവ് വിദ്യാഭ്യാസ യോഗ്യത. ഡിഗ്രി

പ്രായ പരിധി: 18 മുതൽ 30 വരെ

അപേക്ഷകൾ നിങ്ങളുടെ ബയോഡാറ്റയോടൊപ്പം recruitment@eastern.in എന്ന ഇമെയിൽ അഡ്രസ്സിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിച്ചു. 0486-4222206, 9446899149

Join WhatsApp Channel