ഷോറൂം ജോലി നേടാൻ അവസരം.
April 22, 2022
ഷോറൂം ജോലി നേടാൻ അവസരം.
നിരവധി ജോലി അവസരങ്ങൾ പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് തുടങ്ങി ഒഴിവുകൾ താഴെ.
ഹോണ്ടയുടെ കേരളത്തിലെ ഷോറൂം ആയ പുരക്കൽ മോട്ടോഴ്സ്ലേക്ക് നിരവധി ജോലി ഒഴിവുകൾ.
ഒഴിവുകളും വിശദവിവരങ്ങളും ചുവടെ നൽകുന്നു.
1)സ്പെയർ പാർട്സ് ഹെൽപേഴ്സ്.
യോഗ്യത പത്താം ക്ലാസ് ഉള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി 40 വയസ്. യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.ജോബ് ലൊക്കേഷൻ കോട്ടയം.
2)മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
യോഗ്യത -പത്താം ക്ലാസ് കൂടാതെ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.പ്രായപരിധി 35 വയസ്.പുരുഷൻമാർക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ കോട്ടയം.
3)ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്.
യോഗ്യത ഡിഗ്രി കൂടാതെ കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം.പ്രായപരിധി 35 വയസ്.യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.ജോബ് ലൊക്കേഷൻ കോട്ടയം.
4)ഇൻഷുറൻസ് എക്സിക്യൂട്ടീവുകൾ.
യോഗ്യത - ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി കൂടാതെ ബേസിക് കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം. മിനിമം രണ്ട് വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 35 വയസ്സ് യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ കോടി മാതാ കോട്ടയം.
5) വാൻ സെയിൽസ്മാൻ.
യോഗ്യത പ്ലസ് ടു.മിനിമം രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം പ്രായപരിധി 35 വയസ്സ് പുരുഷന്മാർക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ കോടിമത കോട്ടയം.
6)സ്പെയർപാർട്സ് ബില്ലിങ് സ്റ്റാഫ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു വിത്ത് ടാലി. മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്സ് യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ ഈരാറ്റുപേട്ട കോട്ടയം.
7) അക്കൗണ്ട് എക്സിക്യൂട്ടീവ്.
യോഗ്യത ബികോം.പ്രായപരിധി 35 വയസ്സ്. യുവതി യുവാക്കൾക്ക് അപേക്ഷിക്കാം ജോബ് ലൊക്കേഷൻ കോട്ടയം.
8) കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം എക്സ്പീരിയൻസ് ആവശ്യമില്ല. പ്രായപരിധി 35 വയസ്സുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ കോട്ടയം പാലാ.
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്- എംപ്ലോയബിലിറ്റി സെന്ററും, അരുവിത്തുറ, സെന്റ് ജോർജ് കോളേജും സംയുക്തമായി സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളിലെ വിവിധ ഒഴിവുകളിലേക്ക് ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 9 മുതൽ കോളേജ് ക്യാമ്പസ്സിൽ വെച്ച് ദിശ 2022 എന്ന പേരിൽ മെഗാ ജോബ് ഫെയർ നടത്തുന്നത്.
പുരയ്ക്കൽ മോട്ടോഴ്സിൽ ജോലി നേടാൻ താല്പര്യമുള്ളവർക്ക് മുകളിൽ തന്നിട്ടുള്ള അഡ്രസ്സിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത ജോലി നേടാവുന്നതാണ്. ഭീമലേക്ക് മാത്രമല്ല മറ്റു നിരവധി കമ്പനികളിലേക്ക് ഉള്ള ഇന്റർവ്യൂ നടക്കുന്നുണ്ട്.
ഇന്റർവ്യൂ പങ്കെടുക്കാൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ചുവടെ നൽകുന്നു.
അപ്ലൈ നൗ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
APPLY NOW👇🏻
🔴 ജോബ് ഫെയർ ലൂടെ എൻ സി എസ് hyundai ഷോറൂം ലേക്കും ജോലി നേടാവുന്നതാണ്.
യോഗ്യതയും ഒഴിവുകളും ചുവടെ നൽകുന്നു.
1) സെയിൽസ് കൺസൾട്ടന്റ്.
വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല.പൂജ്യം മുതൽ അഞ്ചു വർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.ശമ്പളം മാസം 10,000 മുതൽ 20,000 രൂപ വരെ. യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.പ്രായപരിധി 20 വയസ്സിനും 35 വയസ്സിനും ഇടയിൽ ആയിരിക്കണം. ജോബ് ലൊക്കേഷൻ കോട്ടയം.
2) ടീം ലീഡേഴ്സ്.
ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.മിനിമം അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം മാസം 20,000 മുതൽ 30,000 രൂപ. വരെ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.പ്രായപരിധി 25 വയസിനും നാൽപത്തിയഞ്ച് വയസിനും ഇടയിൽ ആയിരിക്കണം. ജോബ് ലൊക്കേഷൻ കോട്ടയം
3) കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്.
മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ശമ്പളം മാസം പതിനായിരം മുതൽ 15,000 രൂപ.സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം.പ്രായം 20 വയസ്സിനും 35 വയസ്സിനും ഇടയിൽ ആയിരിക്കണം.ജോബ് ലൊക്കേഷൻ കോട്ടയം.
4) അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി. മിനിമം പൂജ്യം മുതൽ അഞ്ച് വർഷത്തെ എക്സ്പീരിയൻസ്. ശമ്പളം മാസം 10,000 മുതൽ 15,000 രൂപയും. പുരുഷന്മാർക്ക് അപേക്ഷിക്കാം പ്രായപരിധി 20 വയസ്സിനും 35 വയസ്സിനും ഇടയിൽ ആയിരിക്കണം.ജോബ് ലൊക്കേഷൻ കോട്ടയം കൊച്ചി.
ഇന്റർവ്യൂ ഡേറ്റ് 23- 4- 2022 ശനിയാഴ്ച.
ലൊക്കേഷൻ സെന്റ് ജോർജ്ജ് കോളേജ് അരുവിത്തുറ ഈരാറ്റുപേട്ട കോട്ടയം ജില്ല.
താല്പര്യമുള്ളവർ മുകളിൽ തന്നിരിക്കുന്ന അപ്ലൈ നൗ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.👇🏻
Post a Comment