സ്ഥാപനങ്ങളിൽ ജോലി നേടാം,25/04/2022

April 25, 2022

സ്ഥാപനങ്ങളിൽ ജോലി നേടാം,25/04/2022
എറണാകുളം കൊച്ചിയിൽ പ്രവർത്തിക്കുന്ന ബിൽഡ് ഈസി എന്ന കമ്പനിയിലേക്ക് ജോലി ഒഴിവുകൾ.

ഒഴിവുകൾ ചുവടെ നൽകുന്നു.
1)സെയിൽസ് എഞ്ചിനീയർ.
2) സീനിയർ സെയിൽസ് എഞ്ചിനീയർ.
3) അസിസ്റ്റന്റ് മാനേജർ സെയിൽസ്.
4) ടെക്നിക്കൽ എഞ്ചിനീയർ.
 എന്നിങ്ങനെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്
 വിദ്യാഭ്യാസയോഗ്യത - ബിടെക് സിവിൽ / ഡിപ്ലോമ സിവിൽ/ ബിൽഡിങ് മെറ്റീരിയൽസ്.
 സെയിൽസ് എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം ലഭിക്കും.
 താല്പര്യമുള്ളവർ മെയിൽ അഡ്രസ്സിലേക്ക് ബയോഡേറ്റ അയക്കുക.
hr@build-eacy.in

വടക്കാഞ്ചേരി മംഗലം പാലത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ഒഴിവുകൾ 

ആർക്കിടെക്റ്റ് അക്കൗണ്ടന്റ് സൈറ്റ് എൻജിനീയർ എന്നിവരെ ആവശ്യമുണ്ട്.
 വിദ്യാഭ്യാസയോഗ്യത - ബികോം വിത്ത് ടാലി / ബിടെക് സിവിൽ / ഡിപ്ലോമ ഇൻ സിവിൽ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ സി വി അയക്കുക.
Infothakshashila@gmail.com

 യുറേക്കാ റ്റ്ഫോർബസ്  എന്ന സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

 ഡ്യൂട്ടീസ്- ഫീൽഡ് സെയിൽസ് മാർക്കറ്റിംഗ് ടെലി കോളിംഗ്.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പ്ലസ് ടു അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രി.
പ്രായപരിധി 32 വയസ്സ്. പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം.
 അപേക്ഷിക്കുന്നവർക്ക് ടൂവീലർ നിർബന്ധമായും ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്  ശമ്പളം 12960 കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ജോബി ലൊക്കേഷൻ. പാലക്കാട് ഒറ്റപ്പാലം.
 മലപ്പുറം -കോട്ടയ്ക്കൽ, കണ്ണൂർ- തലപ്പ്.
 താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ അയക്കുക. 80897 33537

കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനമായ പവൻ ഗോൾഡ് എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ.

 ഒഴിവുകളും മറ്റു വിശദവിവരങ്ങളും ചുവടെ നൽകുന്നു.
1) ക്യാഷ്യർ.
 പുരുഷന്മാർക്ക് അപേക്ഷിക്കാം വിദ്യാഭ്യാസ യോഗ്യത ഡിഗ്രി.
2)സെയിൽസ് എക്സിക്യൂട്ടീവ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.
3) സെയിൽസ് ട്രെയിനി.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ നിങ്ങളുടെ സി വി അയക്കുക.
Mail@pavangold.com

⭕️ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റൽ ആയ മെയിട്ര ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നേഴ്സ് സീനിയർ സ്റ്റാഫ് നേഴ്സ് എന്നിവരെ ആവശ്യമുണ്ട്.
വിദ്യാഭ്യാസ യോഗ്യത ബിഎസ് സി നേഴ്സിങ് അല്ലെങ്കിൽ ജി എൻ എം നഴ്സിംഗ്. മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം അപേക്ഷിക്കുന്നവർക്ക്. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ അയക്കുക.
Careers@meitra.com

⭕️ ആധാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് മാനേജരെ ആവശ്യമുണ്ട്.
 ജോബ് ലൊക്കേഷൻ ചെമ്മാട്. മിനിമം മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കുക വിളിക്കേണ്ട നമ്പർ ചുവടെ നൽകുന്നു.
8281535508
Join WhatsApp Channel