വിജയ ഹോസ്പിറ്റലിലേക്ക് നിരവധി ജോലി ഒഴിവുകൾ./ vijaya hospital jobs.

December 15, 2023

വിജയ ഹോസ്പിറ്റലിലേക്ക് നിരവധി ജോലി ഒഴിവുകൾ./ vijaya hospital jobs.
ഹോസ്പിറ്റൽ ജോലി അന്വേഷിക്കുന്ന ആളുകൾക്ക് നിരവധി ജോലി അവസരം.

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

പ്രമുഖ ആശുപത്രിയായ വിജയ  ഹോസ്പിറ്റലിലേക്ക് നിരവധി ജോലി ഒഴിവുകൾ.

ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.

1) ലാബ് ടെക്നീഷ്യൻ.

2)ഡെന്റൽ ടെക്നീഷ്യൻ.

3) എൻഡോസ്കോപ്പി ടെക്നീഷ്യൻ.

4)ഓപ്റ്റോമെട്രിസ്റ്റ്.

5) ഒപ്ടിക്കൽ ഫിറ്റർ.

ജോലി ഒഴിവുകൾ ദിവസേന അറിയാൻ ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യു നിങ്ങൾക്കിഷ്ട്ടപെട്ട ജോലി സെലക്ട്‌ ചെയ്യു.

ഹോസ്പിറ്റൽ ജോലിക്ക് യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് ബയോഡാറ്റ അയക്കുക.👇🏻
hrd@vijayahospitalktr.com
കൊട്ടാരക്കര വിജയ ഹോസ്പിറ്റലിലേക്കണ് ഒഴിവുകൾ

വിദേശത്തുള്ള പാണ്ട ഹൈപ്പർ മാർകറ്റിൽ ജോലി നേടാം 👇🏻ലിങ്കിൽ 👇🏻
Join WhatsApp Channel