ബ്രൈഡൽ സിൽക്‌സിൽ ജോലി ഒഴിവുകൾ /Silk showroom jobs kerala

March 15, 2022

ബ്രൈഡൽ സിൽക്‌സിൽ ജോലി ഒഴിവുകൾ /Silk showroom jobs kerala
 ബ്രൈഡൽ സിൽക്‌സിന്റെ ഷോറൂമുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ടെക്സ്റ്റെയിൽസ് മേഖലയിൽ ജോലി നോക്കുന്ന തൊഴിൽ അന്വേഷകർ താഴെ നോക്കുക മുഴുവനായും പോസ്റ്റ്‌ വായിച്ചു നോക്കിയ ശേഷം കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.


✅️ ഒഴിവുകൾ താഴെ 

▪️ഹെൽപ്പർ
▪️സെയിൽസ്
▪️ബില്ലിങ്
▪️ഗോഡൗൺ സ്റ്റാഫ്‌
▪️ഫ്ലോർ ജോലികൾ
▪️ഹൌസ് കീപ്പിങ്
▪️കസ്റ്റമർ കെയർ സ്റ്റാഫ്‌
▪️വെൽക്കം സ്റ്റാഫ്‌

 തുടങ്ങി  നിരവധി ജോലി അവസരങ്ങൾ 
സ്ഥലം കോഴിക്കോട്, ഈ ജോലിക്ക് അർഹരായവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധ പെടുക.

Nb: (ജോലി ഒഴിവുകൾ ദിവസവും സൗജന്യമായി അറിയുവാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക) 

കോഴിക്കോട്
കോൺടാക്ട് : 9447235720   8129331896
( www.mykeralajobs.com ഗൂഗിൾ സേർച്ച്‌ ചെയ്യു.)

✅️ KALYAN SILKS   WANTED
ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

🔹 Sales Men/Sales Girls

ഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്കനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം. സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തകയിലേയ്ക്ക് പരിഗണിക്കും.
പ്രായം 35 വയസിന് താഴെ.

മികച്ച ശമ്പളത്തിന് പുറമെ ആകർഷകമായ സെയിൽസ് ഇൻസെന്റീവ്സ്, ESI, PF തുടങ്ങിയ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. താൽപര്യമുള്ളവർ നിങ്ങളുടെ അടുത്തുള്ള കല്യാൺ സിൽക്സ് ഷോറൂമുമായി ബന്ധപ്പെടുക. അല്ലെങ്കിൽ എല്ലാ തിങ്കളാഴ്ചകളിലും തൃശ്ശൂർ കുരിയച്ചിറയിലുള്ള കല്യാൺ സിൽക്സ് ഷോറുമിൽ നടക്കുന്ന ഇന്റർവ്യൂവിലും പങ്കെടുക്കാവുന്നതാണ്.

KALYAN SILKS

The world's largest silk saree showroom network

Nb: (ജോലി ഒഴിവുകൾ ദിവസവും സൗജന്യമായി അറിയുവാൻ ഗൂഗിളിൽ www.mykeralajobs.com എന്ന് സേർച്ച്‌ ചെയ്യുക) 
NEXT TO FINE ARTS COLLEGE, PALAYAM, M.G. ROAD, THIRUVANANTHAPURAM. TEL: 0471-2337331, 2338331.

10 ക്ലാസ്സ്‌ ഉള്ളോർക്ക് ജോലി,ഡ്രൈവർ, അറ്റന്റർ ഒഴിവുകൾ 👇🏻
Join WhatsApp Channel