സീമാസ് വെഡിങ് കളക്ഷൻസ് ജോലി / seemas job vacancys.

March 27, 2022

സീമാസ് വെഡിങ് കളക്ഷൻസ് ജോലി / seemas job vacancys.


സീമസിൽ ജോലി ഒഴിവുകൾ

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

കേരളത്തിലെ പ്രമുഖ വെഡിങ് കളക്ഷൻ സെന്റർ ആയ സീമാസിൽ നിരവധി ജോലി ഒഴിവുകൾ 

സീമാസ് വെഡിങ് കളക്ഷൻസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് .

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

🔹Customer Care,
🔹Fashion Designer,
🔹Sales Girl (+ 2).

ഭക്ഷണം, താമസ സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. അപേക്ഷിക്കുന്നതിനുള്ള പ്രായ പരിധി 18 - 30, വയസ്സ്
താല്പര്യമുള്ളവർ ബന്ധപ്പെടുക.
പെരുമ്പാവൂർ 👇🏻
Contact - 90486 87222, 95674 31191


വിവിധ ജില്ലകളിൽ ജോലി നേടാം 👇🏻

Join WhatsApp Channel