RESHMI HAPPY HOME JOB VACANCYS

March 30, 2022

രശ്മി ഹാപ്പി ഹോമിൽ നിരവധി ഒഴിവുകൾ/ RESHMI HAPPY HOME
രശ്മി ഹാപ്പി ഹോമിന്റെ പുതിയ ഷോറൂമുകളിലെക്ക് ഒഴിവുകൾ.

ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

🔴 രശ്മി ഹാപ്പി ഹോമിൽ നിരവധി ഒഴിവുകൾ

തെക്കൻ കേരളത്തിലെ പ്രമുഖ ഗൃഹോപകരണ വ്യാപാര ശൃംഖലയായ രശ്മി ഹാപ്പി ഹോമിന്റെ പുതിയ ഷോറൂമുകളിലെ കരുനാഗപ്പള്ളി, പാരിപ്പള്ളി, ആറ്റിങ്ങൽ) വിവിധ തസ്തികകളിലേക്ക് പരിചയസമ്പന്നരും ഊർജ സ്വലരുമായ യുവതീയുവാക്കളുടെ അപേക്ഷ ക്ഷണിക്കുന്നു.

ഒഴിവുകൾ ചുവടെ നോക്കുക.

1. അക്കൗണ്ട്സ് അസിസ്റ്റന്റ്

(ബി കോം )(1 Year Experience)

2. ഇലക്ട്രീഷ്യൻ & പ്ലംബർ

(ITI) (2 Year Experience)

3. ഇലക്ട്രിക്കൽ & പ്ലംബിംഗ് അസിസ്റ്റന്റ്

(ITI) (1 Year Experience)

4. വെൽഡർ

(2 Year Experience)

5. വെൽഡിംഗ് അസിസ്റ്റന്റ്

(1 Year Experience)

6. തയ്യൽ മെഷീൻ ടെക്നീഷ്യൻ

(2 Year Experience)

7. ഹൗസ് കീപ്പിംഗ് (Female)

പ്രശസ്തമായ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമാകുവാൻ ഫോട്ടോയോടു കൂടിയ വിശദമായ ബയോഡേറ്റ എത് ഒഴിവിലേക്കാണെന്ന് പ്രത്യേകം എഴുതി ഇന്ന് തന്നെ പോസ്റ്റൽ കൊറിയർ) ഇമെയിൽ അയയ്ക്കുക.

രശ്മി ഹാപ്പി ഹോം, ആരാധന ഗവ. ഹോസ്പിറ്റൽ ജം: പട:വടക്ക്, കരുനാഗപ്പള്ളി, കൊല്ലം, കേരള 690518

inforeshmihappyhome@gmail.com
CALL: 0476-2622 091/Whatsapp:9562275851

RESHMI HAPPY HOME
കരുനാഗപ്പള്ളി, ഹരിപ്പാട്, കറ്റാനം, പാരിപ്പള്ളി, ആറ്റിങ്ങൽ

വിദേശത്തു ജോലി നേടാം.
Aramex കമ്പനി ജോലി അവസരങ്ങൾ 👇🏻

Join WhatsApp Channel