PREETHI SILKS JOBS / പ്രീതി സിൽക്‌സിൽ ജോലി ഒഴിവുകൾ,
March 15, 2022
PREETHI SILKS JOBS / പ്രീതി സിൽക്‌സിൽ ജോലി ഒഴിവുകൾ,
WALK-IN INTERVIEW- PREETHI SILKS
പ്രീതി സിൽക്സിന്റെ വിവിധ
ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ
ആവശ്യമുണ്ട്.
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര ഗ്രൂപ്പായ പ്രീതി സിൽക്സിന്റെ വിവിധ
ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ
ആവശ്യമുണ്ട്.
ഒഴിവുകൾ
▪️Sales Executive - 200 ഒഴിവുകൾ
▪️Sales Trainee - 100 ഒഴിവുകൾ
▪️Customer Relation Executive 50 Nos
▪️Billing Executive 50 Nos
▪️Marketing Executive 20 Nos
✅️ എങ്ങനെ ജോലി നേടാം താഴെ നോക്കുക
Nb: ഒഴിവുകൾ ദിവസവും സൗജന്യമായി അറിയാൻ, ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക.
INTERVIEW VENUE
DATE :17-03-22 വ്യായം
Hotel Top in Town KSRTC ബസ് സ്റ്റാന്റിന് എതിർവശം പാലക്കാട്
കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര ഗ്രൂപ്പായ പ്രീതി സിൽക്സിന്റെ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ ഷോറൂമുകളിലേക്ക് ഇന്റർവ്യൂ.
Nb: ഒഴിവുകൾ ദിവസവും സൗജന്യമായി അറിയാൻ, ഗൂഗിളിൽ, www.mykeralajobs.com എന്ന് സേർച്ച് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി വിളിക്കൂ 8129525999
ഹൈപ്പർ മാർകെറ്റിൽ ഒരു ജോലി നേടാം നിരവധി അവസരങ്ങൾ 👇🏻
Post a Comment