KERALA JOBS / ജോലി ഒഴിവുകൾ കേരള, 16/03/22

March 16, 2022

KERALA JOBS / ജോലി ഒഴിവുകൾ കേരള, 16/03/22.
HOME TECH ജോലി ഒഴിവുകൾ, ഹൈപ്പർ മാർക്കറ്റ്, ടെക്സ്റ്റെയിൽസ്, ഷോറൂം, സാധരണ ജോലി ഒഴിവുകൾ, ഹെൽപ്പർ, പ്ലാന്റ് ജോലികൾ, തുടങ്ങി അവസരങ്ങൾ താഴെ.

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ഇന്ന് തന്നെ ജോലി നേടാവുന്ന ജോലി അവസരങ്ങൾ 

✅️ ജോലി ഒഴിവ്
വടക്കഞ്ചേരിയിൽ തുടങ്ങാൻ പോകുന്ന സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെയും മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്.
(www.mykeralajobs.com -ഗൂഗിൾ സേർച്ച്‌ )
താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക  / 9744452296


✅️ കമ്പ്യൂട്ടർ സ്റ്റാഫ്‌ ജോലി ഒഴിവ്
മുടപ്പല്ലൂരിൽ ഉടനെ തുടങ്ങാൻ പോകുന്ന ഓൺലൈൻ സെന്ററിലേക്ക് കമ്പ്യൂട്ടർ  പ്രവർത്തിപരിചയമുള്ള വരെ ആവശ്യമുണ്ട്.
(www.mykeralajobs.com -ഗൂഗിൾ സേർച്ച്‌ )
താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക  7012064542


✅️ ഹെൽപ്പർ ജോലി ഒഴിവ് 
തിരുവല്ലയിൽ പ്രവർത്തിക്കുന്ന ബാഗ് നിർമ്മാണ സ്ഥാപനത്തിലേക്കു ലേഡീസ് ഹെൽപ്പർ ആവശ്യം ഉണ്ട് 
(www.mykeralajobs.com -ഗൂഗിൾ സേർച്ച്‌ )
തയ്യൽ അറിയാം എങ്കിൽ നല്ലത്. 
Contact - 7907654288


✅️ Need a store  In_Charge for  pepperfry studio in thiruvalla  a person with degree qualifications and relevant experience with basic excel knowledge can contact
(www.mykeralajobs.com -ഗൂഗിൾ സേർച്ച്‌ )
contact- 9497279283


✅️ Shift operator wanted
Must need any technical degree(electrical,mechanical etc )
Place - Palakkad. Accommodation Available  
(www.mykeralajobs.com -ഗൂഗിൾ സേർച്ച്‌ )
 8281999633 call/whatsapp for more details (10 am to 4pm


✅️ സിൽക്‌സിന്റെ ഷോറൂംമിൽ
ജോലിക്കാരെ ആവശ്യമുണ്ട്

ഹെൽപ്പർ, സെയിൽസ്, ബില്ലിങ്, ഗോഡൗൺ സ്റ്റാഫ്‌, , ഫ്ലോർ ജോലികൾ,ഹൌസ് കീപ്പിങ്, കസ്റ്റമർ കെയർ സ്റ്റാഫ്‌, വെൽക്കം സ്റ്റാഫ്‌ തുടങ്ങി അവസരങ്ങൾ
(www.mykeralajobs.com -ഗൂഗിൾ സേർച്ച്‌ )
കോഴിക്കോട്9447235720/ 8129331896


✅️ HYPER MARKETലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. 
HELPER BOY/Godown boy
BILLING LADIES
SALES GIRLS 
Food &Accomodation free
നെടുമ്പാശ്ശേരി 8590604788
smarthypermarkethr@gmai.com


✅️ HOME TECH  ജോലി ഒഴിവുകൾ

▪️Sales Executive (15 nos.)
MALE/FEMALE 10k - 25k Salary Package

▪️Accountant
Female candidates only.

▪️Receptionist  - Female candidates only.
Good communication skill / Well groomed personality
Experienced / Fresher's can also apply
Contact: +91 7907 641 493

WALK IN INTERVIEW
17TH MAR-20221 10:30 AM - 1:30 PM
KJ tower 1, Silk Street Near St.joseph boys, Calicut 673032

പ്രീതി സിൽക്‌സിൽ ജോലി നേടാം നിരവധി ജോലി അവസരങ്ങൾ താഴെ ലിങ്കിൽ നോക്കുക 👇🏻


Join WhatsApp Channel