ജോലി ഒഴിവുകൾ കേരള / kerala job vacancys today. 27/03/22

March 27, 2022

ജോലി ഒഴിവുകൾ കേരള / kerala job vacancys today. 27/03/22.
ജോലി നേടാം ഉടനെ

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ജോലി അവസരങ്ങൾ ചുവടെ

🔰 കേരളത്തിലെ പ്രമുഖ സ്ഥാപനമായ മെറിഡിയൻ മോട്ടോയിലേക്ക് കസ്റ്റമർ കെയർ മാനേജർ എന്ന പോസ്റ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം: ആലപ്പുഴ.
യോഗ്യത: ഡിപ്ലോമ അല്ലെങ്കിൽ ബിരുദം.
എക്സ്പീരിൻസ്-: 4 വർഷം.
ശമ്പളം : 18000 - 25000 + മറ്റ് ആനുകൂല്യങ്ങൾ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്
നിങ്ങളുടെ ബയോഡാറ്റ അയക്കാവുന്നതാണ്.
hr@meridianmoto.co


🔰ആർഡൻ ഹോം ഹെൽത്ത് കെയർ എന്ന സ്ഥാപനത്തിലേക്ക്  മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
ജോലി സ്ഥലം: തൃശൂർ.
എക്സ്പീരിൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. താല്പര്യം ഉള്ളവർ ബയോഡാറ്റ അയക്കുക.
hrardenhomehealthcare@gmail.com



🔰ഗുഡ്‌വിൽ ഇക്യുറ്റി | കമ്മോഡിറ്റി |കറൻസി എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.

1)ബ്രാഞ്ച് മാനേജർ.

2)സെയിൽസ് എക്സിക്യൂട്ടീവ്.

3)റിലേഷൻഷിപ്പ് മാനേജർ.

4)ടെലികോളർ.

 സ്ഥലം: തിരുവനന്തപുരം.യോഗ്യരായവർ നിങ്ങളുടെ ബയോഡാറ്റ അയയ്‌ക്കുക: shanmugasundaram@gwcindia.in


🔰ജി ഫാർമസി എന്ന സ്ഥാപനത്തിലേക്ക് ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്.
യോഗ്യത: ബി ഫാം / ഡി ഫാം.
 ജോലി സമയം: രാവിലെ 10 മുതൽ വൈകിട്ട് 5 വരെ. ശമ്പളം : 18000 - 20000.
സ്ഥലം: സർക്കാർ . മെഡിക്കൽ കോളേജിൻ സമീപം , പാലക്കാട്.
 നിങ്ങളുടെ ബയോഡാറ്റ അയയ്‌ക്കുക: gpharma.pkd@gmail.com

🔰കൊല്ലം വെഡ് സ്റ്റാർ വെഡ്ഡിംഗ് സെന്റർ ലേക്ക് ഫ്ലോർ മാനേജർ,  സെയിൽസ്മാൻ / സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്.
സ്ഥലം: കൊല്ലം.
താല്പര്യം ഉള്ളവർ നിങ്ങളുടെ CV ഇമെയിൽ അയയ്‌ക്കുക: wedstarkollam@gmail.com വെഡ്സ്റ്റാർ വെഡിങ്സ് , മെയിൻ റോഡ്, കൊല്ലം, ഇന്ത്യൻ ബാങ്കിന് എതിർവശത്ത്.
വിശദവിവരങ്ങൾക്ക് 994 793 7307.


🔰ആഡ് ഹൗസ് എന്ന സ്ഥാപനത്തിലേക്ക് ക്രിയേറ്റീവ് ഗ്രാഫിക് ഡിസൈനർനെ ആവശ്യമുണ്ട്.
സ്ഥലങ്ങൾ: കോഴിക്കോട്, ബാംഗ്ലൂർ.
താല്പര്യം ഉള്ളവർ നിങ്ങളുടെ ബയോഡാറ്റ അയയ്‌ക്കുക: adhousecareers@gmail.com


ടെക്സ്റ്റെയിൽസിൽ നേരിട്ട് ജോലി നേടാം എക്സ്പീരിയൻസ് ആവിശ്യമില്ല 👇🏻

Join WhatsApp Channel