jobs kerala, ജോലി ഒഴിവുകൾ കേരളത്തിൽ

March 10, 2022

ജോലി ഒഴിവുകൾ : jobs today, 10/03/22

നിരവധി ജോലി അവസരങ്ങൾ 

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ജോലി ഒഴിവുകൾ 

കൊടുങ്ങല്ലൂർ JIO OFFICE
JIO CENTER MANAGER
Graduate/Post Graduate in any discipline Experience: 10-15 Yrs in
Telecom/FMCG./Retail
CV stanly.thomas@ril.com
WhatsApp : 9778421484


🔴 പെരിന്തൽമണ്ണ SAFA GROUP OF COMPANIES

🔹GRAPHIC DESIGNER

Software: Photoshop, Illustrator, CorelDraw Experienced candidate

🔹VIDEO EDITOR
Software: Premier pro, After effects Interest in Videography & Photography Experienced candidate
CV With Recent photograph: careers@thesafagroup.com


🔴 am honda

  TWO WHEELER TECHNICIAN 12K+Incentives | 2 Years Experience

🔹TELECALLER (M) 8-10K Freshers/Experienced 

🔹RECEPTIONIST (F)
8-12K | Freshers/Experienced

🔹MARKETING STAFF
8-10K | Freshers/Experienced

CV: hr@amhonda.in
WhatsApp : 9895 400 111


🔴 FOR GOVT APPROVED FINANCIAL FIRM.
🔹Team Leaders, Financial Advisors, Wealth Managers
(Qualification Predegree & Above) preference Rtd Employees,
Ex-Service, Sales Executives, Ex-Nri, Businessmen.)
Contact: 95672 07894



🔴 WANTED PARTS SALES MANAGER
(Authorized dealer of cummins India Itd) Graduate with minimum 3yrs experience in Parts Sales & Billing. From Similar industry/ Automotive industry will be preferred. Should be expert in computer operation. Email- hrd@ssspvtltd.com



🔴 മടവുർ പഞ്ചായത്ത് എൻഎച്ച്എം ഹോമിയോ  ഡിസ്പെൻസറിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്. 
യോഗ്യത - ഹോമിയോപ്പതി നഴ്സ് കം ഫാർമസിസ്റ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ്.
പ്രായപരിധി - 18നും 40നും ഇടയിൽ. അപേക്ഷ മാർച്ച് 11ന് വൈകിട്ട് അഞ്ചിന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ എത്തിക്കണം. ഇന്റർവ്യൂ മാർച്ച് 16ന് 2.30ന്.


🔴 കൊല്ലം സംസ്ഥാന എയ്ഡ്സ് കൺ ട്രോൾ സൊസൈറ്റിയുടെ പരിധിയിലുള്ള ലാസ് സുരക എംഎസ്എം പ്രോജക്ടിലേക്ക് പോജക്ട്രേറ്റ് കൗൺസിലർ, മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ കം അക്കൗണ്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ മാർച്ച് 10 വൈകിട്ട് അഞ്ചിന് മുമ്പ് അയക്കണം. 
lovelandmsm@gmail.com ഇമെയിൽ ഐഡിയിലേക്ക്
ഫോൺ:0474 2790606, 94477 12668


🔴 മാറംപള്ളി നുസത്തുൽ ഇസ്ലാം വൊക്കേഷണൽ ഹയർ സെക്കന്ററി 
സ്കൂളിൽ ഒഴിവുള്ള നോൺവൊക്കേഷണൽ ടീച്ചർ ഇൻകൊമേഴ്സ് (സീനിയർ) തസ്തിക യിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഒഴിവുകളുടെ എണ്ണം: 1

വിദ്യാഭ്യാസ യോഗ്യത: 50% മാർക്കിൽ കുറയാതെ ഉള്ള കൊമേഴ്സ് ബിരുദാനന്തര ബിരുദം. ബി എഡ് കൊമേഴ്സ്, SET
ശമ്പള സ്കെയിൽ: 56700-115300
പ്രായപരിധി: 18-39
അപേക്ഷ താഴെ പറയുന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. വിലാസം
മാനേജർ, നുസ്രത്തുൽ ഇസ്ലാം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, മാറംപള്ളി പി.ഒ, ആലുവ - 5



🔴 കുന്നോത്ത് ഇ എം എസ് സ്മാരക ഐഎച്ച്ആർഡി കോളേജിൽ ഇലക്ട്രോണിക്സിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമന കൂടിക്കാഴ്ച നടക്കുന്നു. ഒന്നാം ക്ലാസ് ബിരുദവും നെറ്റുമാണ് യോഗ്യത. ഇന്റർവ്യൂ മാർച്ച് 11ന് രാവിലെ 10ന്. (ബയോഡാറ്റയുടെയും സർട്ടിഫിക്കറ്റുക ളുടെയും രണ്ട് വീതം പകർപ്പുകൾ സഹിതം ഹാജരാകണം.


🔴പാലമേൽ സർവീസ് സഹകരണബാങ്ക് ന്റെ നൂറനാട് ജങ്ഷനിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ 15,03,2022ന് 4.00 മണിക്ക് മുൻപായി ബയോഡേറ്റ സഹിതം അപേക്ഷ ബാങ്കിൽ എത്തണം. അഡ്രസ് പാലമേൽ സർവീസ് സഹകരണബാങ്ക് ലിമിറ്റഡ് നമ്പർ: 4018 നൂറനാട് പി.ഒ, നൂറനാട്-690504, ഫോൺ: 0479-2387702
85470 03404, 04902 423044


🔴 Urgently need. എറണാകുളത്തു ഒരു പ്രേമുക ഹോട്ടലിൽ
1. Cashier -salary 15000
 ആവിശ്യം ഉണ്ട്
Contact no. 9846013931

സാധാരണകാർക്കുള്ള ജോലി
ഒഴിവുകൾ 👇🏻
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు