helper, mesan job vacancys
March 18, 2022
ദിവസ കൂലി 1000 രൂപ /ഹെൽപ്പർ, മേസൻ ഒഴിവുകൾ.
800- 1000 രൂപ ദിവസ കൂലി
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
എല്ലാവിധ വീട് പണികളും അറിയുന്ന ആൾക്കാരെ ആവശ്യമുണ്ട്.
✅️പണികൾ
വാർപ്പ്
മേസൺ / ഹെല്പർ
ദിവസം മേസൺ കൊടുക്കുന്ന സാലറി -1000
ഹെൽപ്പർ -800
താമസം നൽകുന്നതാണ് .
സ്ഥലം
എറണാകുളം, ആലപ്പുഴ , കൊല്ലം
പകൽ സമയം വിളിക്കുക
8138859879
✅️ ആശുപത്രിയിൽ ദിവസ വേതനത്തിൽ നിയമിക്കുന്നു
കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രിയിൽ ദിവസ വേതനത്തിൽ നിയമിക്കുന്നതിനായി മാർച്ച് 19 ന് രാവിലെ 11 മണിക്ക് വോക് ഇൻ - ഇന്റർവ്യൂ നടത്തും.
ഒഴിവുകൾ
വാച്ചർ കം അറ്റൻഡറെ (പുരുഷൻ )
യോഗ്യത-/ എസ് എസ് എൽ സി
21 നും 55 നും മദ്ധ്യേ പ്രായവുമുള്ളവർക്ക്
പങ്കെടുക്കാം. തദ്ദേശവാസികൾക്ക് മുൻഗണന . താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ ഹാജരാകുക
Post a Comment