ELANAD MILK JOBS, എളനാട് മിൽക്കിൽ ജോലി ഒഴിവുകൾ
March 14, 2022
ELANAD MILK JOBS, എളനാട് മിൽക്കിൽ ജോലി ഒഴിവുകൾ,
Elanadu WE ARE HIRING
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
എളനാട് മിൽക്കിൽ ജോലി നേടാം
🔴 ഒഴിവുകൾ
MARKETING STAFF
& SALESMAN
EXPERIENCED IN FMCG INDUSTRY
LOCATION
KANNUR, KOTTAYAM MALAPPURAM, KASARGOD
MONTHLY INCOME -15000 TO 35000 (INCLUDING BASIC+ INCENTIVE+ TADA)
www.elanadumilk.com
830 188 0170
Please Call Betwem 1.30am To 5.00 pm
hr@elanadu.com
✅️Thottathil Chits (India) Pvt. Ltd
WE ARE HIRING VACANCY
1. ASSISTANT SALES MANAGER (A.S.M]
2. SALES SUPERVISOR (S.S)
3. SALES EXECUTIVE (S.E)
4. TELECALLER
AGE 28 ABOVE
IMALAYALAM AND TAMIL KNOWING CANDIDATES PREFERRED)
1. PALAKKAD TOWNSURROUNDING CANDIDATES PREFERRED
2. QUALIFICATION--2 AND ABOVE CAN APPLY
3. TWO WHEELER MUST, EXPERIENCE HANDS PREFERRED
Thottathil
Constructing Trusts
Thottathil Chits (India) Pvt. Ltd A UNIT OF CHATHAMKULAM GROUP
PALAKKAD
9745441009 hechathamkulam@gmail.com
✅️ WE'RE HIRING
🔹MARKETING STAFF
Males & Females Can Apply
Any Location Preferable
part time / full time
We Are Looking for Candidates Who Can Work as Marketing Staff For Our E Commerce Company
10k Salary + Attractive Incentives & Commissions. Office - Eranakulam, vyttila
terested Candidates Can Call This Number
6282598806
✅️ മലപ്പുറം ജില്ലയിലുള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സെൻട്രിങ്ങ്, ഷട്ടറിങ്ങ് ജോലിയിൽ എക്സ്പീരിയൻസ് ഉള്ള ജോലിക്കാരെ ആവശ്യമുണ്ട്, എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം, താമസവും ഭക്ഷണവും ലഭിക്കും, എക്സ്പീരിയൻസ് ഉള്ളവർ
94 95 49 21 43 എന്ന നമ്പറിൽ വാട്സാപ്പ് വഴി ബന്ധപ്പെടുക, അപേക്ഷിക്കാനുള്ള അവസാന തീയതി 24/03/2022.
✅️ ആധാർ കാർഡ് എടിഎം കാർഡ് രൂപത്തിൽ ഇനി കൊണ്ടുനടക്കാം. (PVC Aadhar Card)✅️
പിവിസി ആധാർ കാർഡിന് അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻
അതിനു ശേഷം താഴെ നിങ്ങളുടെ ആധാർ കാർഡ് നമ്പർ കോളത്തിൽ നിങ്ങളുടെ ആധാർ കാർഡ് നമ്പർ എന്റർ ചെയ്യുക. ശേഷം തൊട്ടു താഴെ എന്റർ വെരിഫിക്കേഷൻ നമ്പർ എന്ന ഓപ്‌ഷനിൽ അവിടെ നൽകിയിരിക്കുന്ന കോഡ് ടൈപ്പ് ചെയ്യേണ്ടതാണ് .അതിനു ശേഷം നിങ്ങളുടെ ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് OTP വരുന്നതായിരിക്കും .അതിൽ എന്റർ ചേത ശേഷം സബ്മിറ്റ് ചെയ്യുക .അതിനു ശേഷം ഈ പുതിയ PVC കാർഡുകൾക്ക് 50 രൂപ ചാർജ്ജ് നൽകേണ്ടതാണ് .അത് നിങ്ങൾക്ക് കാർഡ് വഴിയോ മറ്റു സർവീസുകൾ വഴിയോ നൽകാവുന്നതാണ്.
പിവിസി ആധാർ കാർഡിന് അപേക്ഷ കൊടുത്തതിന്റെ സ്റ്റാറ്റസ് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 👇🏻
Post a Comment