ഡ്രൈവർ ജോലി ഒഴിവ് / DRIVER JOBS..

March 25, 2022

ഡ്രൈവർ ജോലി ഒഴിവ് / DRIVER JOBS..
ഡ്രൈവർ ജോലി ഉൾപ്പെടെ നിരവധി ഒഴിവുകൾ

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

✅️ ലോജിസ്റ്റിക് കമ്പനിയിലേക്ക് സ്ഥിരം
LMV / HEAVY
ഡ്രൈവർമാരെ  ആവശ്യമുണ്ട്.
സാലറി :16,000 - 20,000
പ്രായപരിധി 23 - 50 വരെ)
കാൾ വിളിക്കരുത് 
Contact whatsapp : 7902720002

✅️ തിരുവല്ല മന്നംകരച്ചിറയില്‍ ആരംഭിക്കുന്ന അഡ്വടൈസിംഗ് സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (M / F) ആവശ്യമുണ്ട്. ശ
മ്പളം ; 10500 - 15000
Whatsapp only; 9447141410
CV to tvlaonline@gmail.com


✅️ തൃശൂരിൽ പ്രവർത്തിക്കുന്ന interior കമ്പനിയിലേക്ക്
2D detail drawing/
interior site superviser/
project manager
എന്നിവരെ ആവശ്യമുണ്ട് 
9072055777


✅️ കൊല്ലത്തു ലോഡ്ജിൽ മുൻപരിജയം ഉള്ള  ഹോട്ടൽ മാനേജമെന്റ് പഠിച്ച 2 വെക്കൻസി ഉണ്ട് .
 ട്രെയിനി 2 വെക്കാൻസി ഉണ്ട്      
ഫ്രണ്ട് ഓഫീസ്  സ്റ്റാഫ്
8921429107

✅️മൈ ജിയുടെ ഇടപ്പള്ളി കടവന്ത്ര പാലാരിവട്ടം പറവൂർ പിറവം എന്നീ ഷോറൂമുകളിലേക്ക് ഐടി പ്രോഡക്റ്റ് അഡ്വൈസർ
( ലാപ്ടോപ്പ് സെയിൽസ് ) ഇന്ന് പോസ്റ്റിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിശദവിവരങ്ങൾക്ക് ചുവടെ കാണുന്ന നമ്പറിൽ വിളിക്കുക.
9746 77 55 88

നിരവധി ജോലി ഒഴിവുകൾ താഴെ ലിങ്കിൽ നോക്കുക 👇🏻

Join WhatsApp Channel