DELIVERY JOBS KERALA | ഡെലിവറി ജോലി ഒഴിവുകൾ കേരള

March 10, 2022

DELIVERY JOBS KERALA | ഡെലിവറി ജോലി ഒഴിവുകൾ കേരള 
PART TIME OR FULL TIME ചെയ്തു മാസം 30,000 രൂപ വരെ വരുമാനം നേടാം.

🔴 ആമുഖം 
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ഒഴിവുകൾ വിവിധ ജില്ലകളിൽ

റൈഡേഴ്സ് ഇനി ഒരു സുവർണ്ണാവസരം ആകർഷകമായ ശമ്പളവും.

INCENTIVE + PETROL ALLOWANCE

PART TIME OR FULL TIME

കൂടുതൽ വിവരങ്ങൾക്കായി
 CONTACT ചെയ്യൂ.
+91 7356569941 / +91 9645143843
കൊല്ലം ജില്ല

🔴 മലപ്പുറം ജില്ലയിലെ വളാഞ്ചേരി, കാടാമ്പുഴ, കോട്ടക്കൽ,പുല്ലൂർ, തൂവക്കാട് ഭാഗങ്ങളിൽ Ekart Delivery Boys Vacancy ഉണ്ട്. ജോലി ചെയ്യാൻ താൽപര്യമുള്ളവർ താഴെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. 
+91 7034447261 http://wa.me/917034447261

WE'RE HIRING Delivery Executive
HAVE A TWO WHEELER & SMART PHONE
JOIN US AS A PARTNER AND EARN UPTO 30000 PER MONTH
Contact : 7034447261
delivery service
All Over Our' VETTICHIRA, TIRUR, THENJIPAIAM


🔴 WANTED DELIVERY EXECUTIVE
Location : Pala kottayam
Salary : 11500 - 14000
Petrol : Rs3/ Km
 Must Have Two wheller and license 
Contact : 9446033240
DELIVERY EXECUTIVES
DELIVERY
LOCATION: PALA, KOTTAYAM
CALL:9446033240

10 ക്ലാസ്സ്‌ ഉള്ളോർക്കു വെയർ ഹൗസ് ജോലി നേടാം 👇🏻

Join WhatsApp Channel