മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ഒഴിവുകൾ

March 26, 2022

മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ഒഴിവുകൾ.
ഹോസ്പിറ്റൽ മേഖലയിൽ ജോലി അന്വേഷിക്കുന്ന ആളുകൾ നോക്കുക

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ജോലി വിവരങ്ങൾ താഴെ ചേർക്കുന്നു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സി.എസ്.എസ്.സി ടെക്നീഷ്യൻ, നഴ്സിങ് അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

ടെക്നീഷ്യൻ നിയമനത്തിന് എസ്.എസ്.എൽ.സി വിജയം, എൻ.ടി.സി ഇൻ ഇൻസ്ട്രുമെന്റേഷൻ മെക്കാനിക്ക്, മെഡിക്കൽ ഇലക്ട്രോണിക് ടെക്നോളജി അല്ലെങ്കിൽ ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സി.എസ്.ആർ ടെക്നോളജിയിലെ ഡിപ്ലോമ.

നഴ്സിങ് അസിസ്റ്റന്റ് നിയമനത്തിന് എസ്.എസ്.എൽ.സി വിജയം, 100 ബെഡുകൾ എങ്കിലുമുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ നിന്ന് എ.എൻ.എം കോഴ്സ് വിജയം, മൾട്ടി സ്പെഷ്യലിറ്റി ആശുപത്രികളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവ നിർബന്ധമാണ്.

നിർദിഷ്ട യോഗ്യതയുള്ള 45 വയസ് തികയാത്ത ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചയിച്ച സമയത്തിന് അരമണിക്കൂർ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

സി.എസ്.എസ്.ഡി ടെക്നീഷ്യൻ തസ്തികയിലേക്ക് മാർച്ച് 30ന് രാവിലെ 10നാണ് അഭിമുഖം. നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഏപ്രിൽ രണ്ടിന് രാവിലെ 10ന് അഭിമുഖം നടത്തും.
സ്ഥലം : മലപ്പുറം: മഞ്ചേരി

നിരവധി സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ ലിങ്കിൽ താഴെ അമർത്തുക 👇🏻


🔰🔰 പ്രമുഖ ആശുപത്രിയായ വള്ളുവനാട് ഹോസ്പിറ്റലിലേക്ക് നിരവധി ജോലി ഒഴിവുകൾ.

ഒഴിവുകൾ ചുവടെ നൽകുന്നു.

WE ARE HIRING

🔴Registered Nurse
🔴Medical Transcriptionist
🔴Endoscopy Technician
🔴Lab Technician
🔴Pharmacist
🔴Cashier
🔴Cath Lab Technician
🔴Cath Lab Scrub Nurse
🔴Receptionist / Front Office Executive

തുടങ്ങിയ നിരവധി ഒഴിവുകൾ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡേറ്റ അയച്ചു കൊടുക്കുക

Send your resume to
🔰hr@valluvanadhospital.com
Join WhatsApp Channel