കിഫ്ബിയിൽ വിവിധ തസ്തികളിലേക്ക് ഒഴിവുകൾ

March 30, 2022

കിഫ്ബിയിൽ വിവിധ തസ്തികളിലേക്ക് ഒഴിവുകൾ
ഓൺലൈൻ അപേക്ഷിക്കാം 
(KIFB) കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ ഒഴിവുകൾ.വിവിവിജ്ഞാപനങ്ങളിലായി 50 ഒഴിവുകളാണുള്ളത്.

കിഫ്ബിയിൽ വിവിധ തസ്തികയിൽ ജോലി 
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

തസ്തിക, ഒഴിവ്, യോഗ്യത, ചുവടെ 

🔹ഡ്രാഫ്റ്റ്സ്മാൻ - പി.എസ്.സി(7): ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, 5 വർഷ പരിചയം.


🔹റെസിഡന്റ് എൻജിനീയർ - പി.എസ്.സി(7): ബിടെക് സിവിൽ, 10 വർഷ പരിചയം


🔹പ്രോജക്ട് അസോസിയേറ്റ് (5): ബിടെക്/എംബിഎ, 2 വർഷ പരിചയം.

🔹ജൂനിയർ കൺസൾട്ടന്റ് - പി.എസ്.സി (18): ബിടെക് സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്, 3 വർഷ പരിചയം.

🔹ഇൻസ്പെക്ഷൻ എൻജിനീയർ (11): ബിടെക് സിവിൽ, 5 വർഷ പരിചയം

🔹സീനിയർ കോഓർഡിനേറ്റർ (2): ബിടെക് സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്, 15 വർഷ പരിചയം

വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം
www.cmdkerala.net അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി - മാർച്ച് 30


രശ്മി ഹാപ്പി ഹോം ജോലി ഒഴിവുകൾ 👇🏻
Join WhatsApp Channel