ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ ഡവലപ്മെന്റ് വിളിക്കുന്നു.

March 30, 2022

പ്ലസ്ടു യോഗ്യത-2999 ഒഴിവ് - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ ഡവലപ്മെന്റ് വിളിക്കുന്നു.
പ്ലസ്ടു യോഗ്യത ഉള്ളവർക്ക് ജോലി നേടാം

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

എല്ലാ സംസ്ഥാന, ജില്ലാ ഓഫിസുകളിലും ഒഴിവ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസർ ആവാൻ അവസരം.ഒഴിവ്, 2659, ഓൺലൈൻ അപേക്ഷ ഏപ്രിൽ 20 വരെ. എല്ലാ സംസ്ഥാന, ജില്ലാ ഓഫിസുകളിലും ഒഴിവ്

ശമ്പളം: 11,765–31,540.

യോഗ്യത: പ്ലസ് ടു, ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.

പ്രായം (01.08.22ന്): 18–35. അർഹർക്ക് ഇളവ്.‌

ഫീസ്: 500. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 350 രൂപ. ഫീസ് ഓൺലൈനായി അടയ്ക്കണം.

തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്.
ഗ്രൂപ് ഡിസ്കഷൻ, ജനറൽ എക്സാം എന്നിവ ഓഗസ്റ്റിൽ നടക്കും. ജനറൽ സ്റ്റഡീസ്, ജനറൽ നോളജ്, എലമെന്ററി മാത്‌സ് ആൻഡ് ഇംഗ്ലിഷ് ലാംഗ്വേജ്, റൂറൽ ഇന്ത്യ വിഷയങ്ങൾ ഉൾപ്പെടുന്ന 90മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയാണ് ഉണ്ടാവുക. നെഗറ്റീവ് മാർക്കിങ് ഉണ്ടാകും. 

340 അപ്രന്റിസ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ 340 അപ്രന്റിസ് അവസരം. മാർച്ച് 25 മുതൽ ഏപ്രിൽ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.ഇന്ത്യയിൽ ഉടനീളമുള്ള ഡിവിഷൻ/യൂണിറ്റ്/വർക്‌ഷോപ്പുകളിലാണു പരിശീലനം.

ട്രേഡ്, ഒഴിവ്, യോഗ്യത:

🔸ഡേറ്റ എൻട്രി ഓപ്പറേറ്റർ (106): പ്ലസ് ടു, ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.

🔸കണ്ടന്റ് റൈറ്റർ (186): പ്ലസ് ടു, ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.

🔸 ഓഫിസ് അസിസ്റ്റന്റ് (48): ബിരുദം, ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.

പ്രായം (25.04.22ന്): 18–35. അർഹർക്ക് ഇളവ്.‌

സ്റ്റൈപൻഡ്: 11,500–19,200.

ഫീസ്: 500. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 300 രൂപ. ഫീസ് ഓൺലൈനായി അടയ്ക്കണം.

വെബ്സൈറ്റ് https://www.dsrvsindia.ac.in


ഫുഡ്‌ കവർ ഉണ്ടാക്കുന്ന കമ്പനിയിൽ ജോലി നേടാം 👇🏻

Join WhatsApp Channel