യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിൽ ജോലി നേടാം

March 03, 2022

യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിൽ ജോലി നേടാം

നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

സ്റ്റാഫുകളെ ആവശ്യമുണ്ട് കേരളത്തിലെ പ്രമുഖ ടെക്സ്റ്റയിൽസ് യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിന്റെ കരുനാഗപ്പള്ളി, കൽപ്പറ്റ, സുൽത്താൻ ബത്തേരി ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

ഒഴിവുകൾ താഴെ കൊടുക്കുന്നു

🔹 ഷോറും മാനേജർ

🔹 അസിസ്റ്റന്റ് ഷോറും മാനേജർ

🔹ഫ്ലോർ മാനേജഴ്സ്

🔹സെയിൽസ് എക്സിക്യുട്ടീവ് (M/F)

 🔹കസ്റ്റമർ കെയർ എക്സിക്യുട്ടീവ് (F)

🔹ബില്ലിംഗ് സ്റ്റാഫ് (M/F)

🔹 റിസപ്ഷനിസ്റ്റ് (F

 🔹HR അസിസ്റ്റന്റ് (F) ഠ കാഷ്വർ (M/F)

🔹സെയിൽസ് എക്സിക്യുട്ടീവ് (F)

🔹(കോസ്മെറ്റിക്സ്)

🔹 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (M)

 🔹ഫാഷൻ ഡിസൈനർ (M/F)

🔹സെയിൽസ് ട്രെയ്നി (M/F)

🔹ടൈലർ (F)

🔹ലേഡീസ് സെക്യുരിറ്റി

ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റു സഹിതം ഇന്റർവ്യൂവിന് ഹാജറാവുക

ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ (ഹോസ്റ്റൽ സൗകര്യം, ഭക്ഷണം)

INTERVIEW DATE 09-03-2022 ബുധനാഴ്ച്ച

TIME

10:00 AM TO 4:00 PM

സ്ഥലം : ഹോട്ടൽ ഗ്രാന്റ് ചൈത്രം (KTDC (Near KSRTC) തമ്പാനൂർ, തിരുവനന്തപുരം FOR MORE CONTACT: 9061 335 550


ഉദയ യിൽ ജോലി നേടാം നിരവധി ഒഴിവുകൾ 👇🏻
Join WhatsApp Channel