വിവോ /ഫ്ലവേഴ്സ്, മഴവിൽ മനോരമ, പോൾ ആലൂക്കാസ്, തുടങ്ങിനിരവധി സ്ഥാപനത്തിൽ ഒഴിവുകൾ

March 26, 2022

വിവോ /ഫ്ലവേഴ്സ്, മഴവിൽ മനോരമ, പോൾ ആലൂക്കാസ്, തുടങ്ങി
നിരവധി സ്ഥാപനത്തിൽ ഒഴിവുകൾ.

സ്ത്രീകൾ / പുരുഷൻമാർക്കും അവസരങ്ങൾ

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

നിരവധി ജോലി ഒഴിവുകൾ ചുവടെ.

✅️വിവോ ഷോറൂം ജോലി ഒഴിവ്

പ്രമുഖ മൊബൈൽ ബ്രാൻഡ് ആയ വിവോ യുടെ കോഴിക്കോട് ഷോറൂമിലേക്ക് സെയിൽ പ്രൊമോട്ടേഴ്സ് ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ ചുവടെയുള്ള മെയിൽ അഡ്രസ്സിലേക്ക് ബയോഡേറ്റ അയക്കുക.
Dhanoop.m@vivokerala.com

✅️ഫ്ലവേഴ്സ് ടിവിയിൽ ഒഴിവ്

മലയാളത്തിലെ പ്രമുഖ ചാനലായ  ഫ്ലവേഴ്സ് ടിവിയിലേക്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
ജോലി സ്ഥലം എറണാകുളം.
അപേക്ഷിക്കേണ്ട അവസാന തീയതി 31-03-2022.താല്പര്യമുള്ളവർ വാട്സ്ആപ്പ് ലേക്ക് ബയോഡേറ്റ അയച്ചു കൊടുക്കുക.
7025880011

✅️മഴവിൽ മനോരമയിൽ ഒഴിവുകൾ

കേരളത്തിലെ മറ്റൊരു പ്രമുഖ ചാനലായ മഴവിൽ മനോരമയിലേക്ക് ഗ്രാഫിക് ആർട്ടിസ്റ്റ് എന്ന പോസ്റ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. യോഗ്യത പ്ലസ് ടു,അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്നവർക്ക് ഗ്രാഫിക്സ് ആനിമേഷൻ രംഗത്ത് കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ജോബ് ലൊക്കേഷൻ അടൂർ. താല്പര്യമുള്ളവർ മെയിൽ അഡ്രസ്സിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.
jobs@mmtv.in
(അപേക്ഷിക്കുന്നവർ സബ്ജക്റ്റ് ലൈനായി MMTVGA എന്നു നൽകുക )


✅️പോൾ ആലൂക്കാസ് ഒഴിവുകൾ

കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനം ആയ പോൾ ആലൂക്കാസിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. എക്സ്പീരിയൻസ് ആവശ്യമില്ലാത്ത പോസ്റ്റാണിത്. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡേറ്റ അയച്ചു കൊടുക്കുക.
info@paulalukkasdevelopers.com

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി നേടാം 👇🏻
Join WhatsApp Channel