ബിസ്മി ഹോം അപ്ലയൻസിസ് ജോലി ഒഴിവുകൾ

March 24, 2022

ബിസ്മി ഹോം അപ്ലയൻസിസ് ജോലി ഒഴിവുകൾ 
ഷോറൂംമുകളിലേക്ക് നിരവധി ജോലി ഒഴിവുകൾ

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

പ്രമുഖ ഗൃഹോപകരണ ഡീലർ മാരായ ബിസ്മി ഹോം അപ്ലൈൻസസിന്റെ കേരളത്തിൽ ഉടനീളമുള്ള ഷോറൂ മുകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു.

ഒഴിവുകൾ ചുവടെ നൽകുന്നു.

1)സെയിൽസ് മാനേജർ
 2 വർഷത്തെ വീട്ടുപകരണ വില്പന രംഗത്തു എക്സ്പീരിൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

2)പ്രോജക്റ്റ് സൂപ്പർവൈസർ.
2 വർഷത്തെ എക്സ്പീരിൻസ് വേണം.

3)അക്കൗണ്ടന്റ്
-മിനിമം 2 വർഷത്തെ എക്സ്പീരിൻസ്.

4)ബില്ലിംഗ്/കാഷ്യർ.

5)ക്രോക്കറി ഇൻവെന്ററി മാനേജർ.

6)ഡെസ്പാച്ച് ഇൻ ചാർജ്.
2 വർഷത്തെ ഹോം അപ്ലയൻസ് പരിചയം.

7)ക്രോക്കറി സ്റ്റാഫ്.

8)ചരക്ക് / വാഹന ഡ്രൈവർ
(ഹെവി/ലൈറ്റ്).

വാക്കിന് ഇന്റർവ്യൂലൂടെ ആണ് ഈ പോസ്റ്റിലേക്കുള്ള സെലക്ഷൻ നടക്കുന്നത്.

സ്ഥലം - ബിസ്മി ചേമ്പേഴ്‌സ്, ദേശാഭിമാനി റോഡ്, കലൂർ, എറണാകുളം, താൽപ്പര്യമുള്ളവർ 25 വെള്ളി, 26 ശനിയാഴ്ചകളിൽ രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
9562 888 894

⭕️ പിട്ടാപ്പിള്ളിൽ ഏജൻസിസ് ജോലി നേടാം ലിങ്കിൽ നോക്കുക 👇🏻

Join WhatsApp Channel