വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം

March 25, 2022

വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം.
കേരളത്തിൽ ഉള്ള പ്രമുഖ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ.

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ഒഴിവുകൾ ചുവടെ ചേർക്കുന്നു

🔰 My G ഒഴിവ്
കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനം ശൃംഖലയായ മൈ ജിയുടെ ഇടപ്പള്ളി കടവന്ത്ര പാലാരിവട്ടം പറവൂർ പിറവം എന്നീ ഷോറൂമുകളിലേക്ക് ഐടി പ്രോഡക്റ്റ് അഡ്വൈസർ ( ലാപ്ടോപ്പ് സെയിൽസ് ) ഇന്ന് പോസ്റ്റിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.കൂടുതൽ വിശദവിവരങ്ങൾക്ക് ചുവടെ കാണുന്ന നമ്പറിൽ വിളിക്കുക.
9746 77 55 88


🔰ക്ലാസി ഫർണിച്ചർ ജോലി ഒഴിവ് 

പ്രമുഖ ഫർണിച്ചർ വ്യാപാര സ്ഥാപനമായ ക്ലാസി ഫർണിച്ചറിന്റെ കൊച്ചി ബ്രാഞ്ചിലേക്ക്.
ഫർണിച്ചർ ഡിസൈനർ-തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരയുന്നു. ശമ്പളം മാസം 14000 മുതൽ 25000 രൂപ വരെ.
മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ളതും, ഫർണിച്ചർ ഡിസൈനിങ് മേഖലയിൽ പ്രത്യേക കഴിവുള്ള എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.
 ഇന്റീരിയർ ഡിസൈനിങ്ങിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക ഈമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക. hrd@classy.co.in

🔰 കെവിആർ- ടാറ്റ മോട്ടോഴ്സ് ജോലി ഒഴിവ്.

കാസർകോട് കെവിആർ- ടാറ്റ
മോട്ടോഴ്സിലേക്ക് നിരവധി ജോലി ഒഴിവുകൾ.

ഒഴിവുകൾ ചുവടെ നൽകുന്നു.
1)ബ്രാഞ്ച് മാനേജർ.
ജോബ് ലൊക്കേഷൻ -ഉപ്പള.
4-6 വർഷം എക്സ്പീരിൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
2)ടീം ലീഡർ.
ലൊക്കേഷൻ -കാസർഗോഡ്, കാഞ്ഞങ്ങാട്.
2-4 വർഷം എക്സ്പീരിൻസ്
ആവശ്യമാണ്.

3)കസ്റ്റമർ ആഡ്വൈസർ.
ജോലി സ്ഥലം -കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, ചെറുവത്തൂർ, കാസർകോട്, ഉപ്പള. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നു. യോഗ്യത -പ്ലസ്ടു / ഡിഗ്രി.
 ഉദ്യോഗാർത്ഥികൾക്ക് നിർബന്ധമായും ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ ബയോഡേറ്റ അയക്കുക.
hr.ksd@kvrtata.com



🔰 ആസിയാൻ ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്

ജോലി ഒഴിവുകൾ.

1)ഏരിയ സെയിൽസ് മാനേജർ.
2)ഏരിയ സെയിൽസ് ഓഫീസർ.
3)സെയിൽസ് ഓഫീസർ.
5)അക്കൗണ്ടന്റ്.

ഇന്റർവ്യൂ വഴി നിയമനം.

ഇന്റർവ്യൂ തീയതി: 26 - 03 - 2022 സമയം 10 ​​AM മുതൽ 5 PM വരെ.സ്ഥലം : അസിയാൻ ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ റെസ്യൂം  അയയ്ക്കാം:
 aziyanho.in@gmail.com

🔰 DDRC SRL ഡയഗ്നോസ്റ്റിക്സ് എന്ന സ്ഥാപനത്തിലേക്ക് 
എക്സ്-റേ ടെക്നീഷ്യനെ ആവശ്യമുണ്ട്.
സ്ഥലം: മൂവാറ്റുപുഴ.
യോഗ്യത: ബിഎസ്സി -മെഡിക്കൽ ഇമേജിംഗ് ടെക്നോളജി. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
 ഫീമെയിൽ വേക്കൻസി. താൽപ്പര്യമുള്ളവർ ബയോഡേറ്റ അയക്കുക.  ഇമെയിൽ : Jobs.ddrc@srl.in

🔰 പ്രോകോൺ സൊലൂഷൻസ് എന്ന സ്ഥാപനത്തിലേക്ക് 

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,ടെലികോളർ എന്നീ പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. സ്ഥലം: എറണാകുളം.
താല്പര്യം ഉള്ളവർ നിങ്ങളുടെ ബയോഡാറ്റ അയയ്ക്കുക: proconsolutionsinfo@gmail.com


🔰 FedServ എന്ന സ്ഥാപനത്തിലേക്ക്

ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
പുരുഷൻമാർക്ക്  മുൻഗണന.
ഇംഗ്ലീഷ് നന്നായി സംസാരിക്കാനും
,എംഎസ് ഓഫീസിൽ നല്ല അറിവും ഉള്ള ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.ബയോഡാറ്റ ഇതിലേക്ക് അയയ്ക്കുക: sajitha_fedserv@federalbank.co.in

 🔰 തിരുവനന്തപുരം DDRC SRL എന്ന സ്ഥാപനത്തിലേക്ക്

കൺസൾട്ടന്റ് റേഡിയോളജിസ്റ്റിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
ജോബ് ലൊക്കേഷൻ തിരുവനന്തപുരം.
കൂടുതൽ വിശദവിവരങ്ങൾക്ക് ചുവടെ ഉള്ള നമ്പറിൽ വിളിക്കാവുന്നതാണ്.
9496005049.

ഡ്രൈവർ തുടങ്ങി മറ്റു നിരവധി ഒഴിവുകൾ 👇🏻

Join WhatsApp Channel