മയൂരി ഹോം അപ്ലയൻസസ് നിരവധി ജോലി ഒഴിവുകൾ

March 26, 2022

മയൂരി ഹോം അപ്ലയൻസസ് നിരവധി ജോലി ഒഴിവുകൾ.
മയൂരിയിൽ ജോലി നേടാം,
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

മയൂരി ഫർണിച്ചർ ഇലക്ട്രോണിക്സ് ഹോം അപ്ലയൻസസ്.

കേരളത്തിലെ പ്രമുഖ ഫർണിച്ചർ ഇലക്ട്രോണിക്സ് ഹോം അപ്ലയൻസസ് സ്ഥാപനമായ മയൂരി യിൽ നിരവധി ജോലിക്കാരെ ആവശ്യമുണ്ട്

🔴 ഒഴിവുകൾ ചുവടെ ചേർക്കുന്നു 

🔹ഷോറും ഒഴിവുകൾ

🔹ഷോറും മാനേജർ

🔹ടീം ലീഡർ

🔹സെയിൽസ് മാൻ

🔹സെയിൽസ് ഗേൾ

🔹സർവീസ് അഡ്വൈസർ

🔹കസ്റ്റമർ റിലേഷൻ എക്സിക്യുട്ടീവ്

ശമ്പളം 15000 45000

WE ARE HIRING |
POSITIONS OPENED FOR CORPORATE TEAM

🔹ASST.HR MANAGER
 (MBA HR WITH 2 YEAR EXPERIENCE )

🔹SALES COORDINATOR
 (MBA GRADUATE, 3 NOS)

🔹MARKETING MANAGER (3 YEAR EXPERIENCE )

🔹OFFICE STAFF
 (BCOM & KNOWLEDGE IN MS OFFICE)

സൂപ്പർ ഹീറോ സ്റ്റാഫുകൾക്ക് സ്വാഗതം

ഇന്റർവ്യൂ തീയതി 27/03/2022 ഞായർ

ഇന്റർവ്യൂ സമയം : 10am
Free Food & Accommodation
7594053000 7592900500

മയൂരി ഫർണിച്ചർ ഇലക്ട്രോണിക്സ് ഹോം അപ്ലയൻസസ്

നിരവധി സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ 👇🏻

Join WhatsApp Channel