പ്രിയ ഫാബ്രിക്സിലേക്കു നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്

March 27, 2022

പ്രിയ ഫാബ്രിക്സിലേക്കു നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
സ്റ്റാഫുകളെ ആവശ്യമുണ്ട്.

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

പ്രിയ ഫാബ്രിക്സിലേക്കു നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്

പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നെർവെയർ, ലേഡീസ് - ജെൻസ് റെഡിമെയ്ഡിലേക്കു പരിചയസമ്പന്നരായ സെയിൽസ് സ്റ്റാഫുകൾ ആവിശ്യമുണ്ട്.

ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപേടുക 
നമ്പർ : 81130 14433

✅️ അങ്കമാലിയിൽ പുതുതായി ആരംഭിക്കുന്ന ടെക്സ്റ്റൈൽസ് & ഫുട്വെയർ സ്ഥാപനത്തിലേക്ക് 2 വർഷം സെയിൽസിൽ മുൻപരിചയമുള്ള സ്റ്റാഫ്, അക്കൗണ്ടന്റ് ആവശ്യമുണ്ട്.
Salary-15000 - 21000
മൊബൈൽ - 96459 66999

സീമസിൽ ജോലി നേടാം നിരവധി ഒഴിവുകൾ 👇🏻.

Join WhatsApp Channel