മെലഞ്ച് ഡിസൈനിംഗ് സ്റ്റുഡിയോ ഒഴിവുകൾ.

March 25, 2022

MELANGE DESIGNING STUDIO JOB VACANCYS,
ഉദ്യോഗാർഥികളെ ആവശ്യമുണ്ട് 

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

MELANGE DESIGNING STUDIO
മെലഞ്ച് ഡിസൈനിംഗ് സ്റ്റുഡിയോ എന്ന സ്ഥാപനത്തിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു.


ഒഴിവുകൾ ചുവടെ ചേർക്കുന്നു 

1) സെയിൽസ് സ്റ്റാഫ് - 20 ഒഴിവ്.

2) ഫാഷൻ ഡിസൈനർമാർ- 25 ഒഴിവ്.

3) ബില്ലിംഗ് സ്റ്റാഫ്- 6  ഒഴിവ്.

4) ക്വാളിറ്റി ചെക്കർ - 5 ഒഴിവ്.

ഇന്റർവ്യൂ വഴിയാണ് നിയമനങ്ങൾ നടത്തുന്നത്.

ഇന്റർവ്യൂ  തീയതി 30 - 03 - 2022.

സമയം : 12 PM - 5 PM.

സ്ഥലം : മെലഞ്ച് ഡിസൈനിംഗ് സ്റ്റുഡിയോ,

മെട്രോ പില്ലർ നമ്പർ. 668, ദൊരൈസ്വാമി ലൈൻ, എംജി റോഡ്, എറണാകുളം.
ഇന്റർവ്യൂന് പങ്കെടുക്കുന്നവർ സാധുവായ ഐഡി പ്രൂഫും റെസ്യൂമെയും കരുതുക.
കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കുക.  9946844499

തോട്ടത്തിൽ ചിറ്റ്സ് ഉൾപ്പെടെ നിരവധി സ്ഥാപനകളിൽ ജോലി ഒഴിവുകൾ 👇🏻
Join WhatsApp Channel