അഞ്ചാനി സിനിമാസിൽ നിരവധി ജോലി ഒഴിവുകൾ,

March 29, 2022

അഞ്ചാനി സിനിമാസിൽ നിരവധി ജോലി ഒഴിവുകൾ,
തിയേറ്റർ ജോലി നേടാം.

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

അഞ്ചാനി സിനിമാസിൽ നിരവധി ജോലി ഒഴിവുകൾ 

നമ്മുടെ പള്ളിക്കത്തോട് അഞ്ചാനി സിനിമാസിൽ ചുവടെ ചേർത്തിരിക്കുന്ന തസ്തികകളിൽ ഒഴിവുകളുണ്ട് താൽപര്യമുളളവർ ഉടൻ വിളിക്കൂ.

ഒഴിവുകൾ നിരവധി ചുവടെ 

1. ബോക്സ് ഓഫീസ് കൗണ്ടർ സ്റ്റാഫ്

2. ഇലക്ട്രിഷ്യൻ

3. അക്കൗണ്ടന്റ് 

4. ക്ളീനിംഗ് സ്റ്റാഫ്

നിരവധി ജോലി ഒഴിവുകൾ. താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക. വിളിച്ചു ലഭിക്കാത്തവർ ചുവടെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിലേക്ക് ബയോഡേറ്റ അയക്കുക.

For accountant post minimum 2 years experience required

Anchani CINEMAS
7559873711 9207030298
Email: anchanimall@gmail.com

CINEMAS DOLBY GHANI ANCHANI ATMOS
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മറ്റു ഒഴിവുകൾ 

✅️ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്,
സൈറ്റ് സൂപ്പർവൈസർ
(എക്സിപിരിയൻസുള്ളവർ)
കോൺടാക്ട് : 89216 92753


10 ക്ലാസ്സ്‌ ഉള്ളോർക്കു ജോലി നേടാം നിരവധി ജോലി ഒഴിവുകൾ 👇🏻
Join WhatsApp Channel