ക്യുബി പാണ്ട ജോലി അവസരങ്ങൾ

March 29, 2022

ക്യുബി പാണ്ട എന്ന സ്ഥാപനത്തിലേക്ക്‌ ജോലിക്കാരെ ആവശ്യമുണ്ട്.
ക്യുബി പാണ്ട ജോലി അവസരങ്ങൾ

ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

തിരുവനന്തപുരം വെസ്റ്റ് ഫോർട്ടിൽ പ്രവർത്തിക്കുന്ന ക്യുബി പാണ്ട എന്ന സ്ഥാപനത്തിലേക് ചുവടെ പറയുന്ന ഒഴിവിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.

⭕️ ഒഴിവുകൾ 

1)സെയിൽസ് മാനേജർ.

2)കസ്റ്റമർ സർവീസ്.

3)അക്കൗണ്ടന്റ്

4)ടെലി കോളർ.

കൂടുതൽ വിശദവിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക.
9961344174
സന്ദർശിക്കുക  www.qbuypanda.com.


🔰മഹാ സിൽക്സിൽ ജോലി ഒഴിവുകൾ 

പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ മഹാ സിൽക്സിന്റെ  പാലക്കാട് ചിറ്റൂരിലുള്ള  പുതിയ ഷോറൂമിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.
അഡ്രസ്സ് -ഭാരത് പെട്രോളിയം പമ്പിന് സമീപം, മെയിൻ റോഡ് ചിറ്റൂർ, പാലക്കാട് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.  89433 99255

⭕️ ഫുഡ്‌ കവർ ഉണ്ടാക്കുന്ന കമ്പനിയിൽ ജോലി നേടാം 👇🏻

Join WhatsApp Channel